You Searched For "വൈസ് ക്യാപ്റ്റന്‍"

നയിക്കാന്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാകുമോ?  വൈസ് ക്യാപ്റ്റനായി ഗില്‍ തിരിച്ചെത്തുമോ?  ടോപ്പ് ഓഡറില്‍ ആരൊക്കെ എന്ന് തലവേദന;  ജയ്‌സ്വാള്‍ ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പുറത്തേക്കോ?  ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം കാത്ത് ആരാധകര്‍
വിക്കറ്റിന് പിന്നിലെ ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്;  ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും;  വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് നോക്കുന്നത്; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍