You Searched For "വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് കേസ്"

സംഭവത്തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി തക്കം നോക്കി ബാഗിലും സ്‌കൂട്ടറിലും വ്യാജ എല്‍എസ് ഡി സ്റ്റാമ്പ് വച്ചു; സുഹൃത്ത് നാരായണദാസ് വഴി എക്‌സൈസിനെ ഷീല സണ്ണിയുടെ വരവും പോക്കും അറിയിച്ചു; ബ്യൂട്ടിപാര്‍ലര്‍ ഉടമയെ കുടുക്കിയ കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരി രണ്ടാം പ്രതി; ലിവിയ ദുബായിലേക്ക് മുങ്ങിയത് രണ്ടുവര്‍ഷം മുമ്പ്
ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട; ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലല്ലോ എന്ന് സുപ്രീം കോടതി; വ്യാജ ലഹരിമരുന്ന് കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയെ കുടുക്കിയ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല