You Searched For "വ്യാജ ഡോക്ടര്‍"

ആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; സ്റ്റിറോയ്ഡുകളടക്കം ഇഞ്ചക്ഷനുമെടുക്കും; കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്‍
ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തത് പത്ത് വര്‍ഷത്തിലേറെ; നടത്തിയത് അമ്പതിലേറെ സിസേറിയനുകളും ഗൈനക്കോളജിക്കല്‍ ശസ്ത്രക്രിയകളും: വ്യാജ ഡോക്ടര്‍ പിടിയില്‍
ഭാര്യയുടെ മെഡിസിന്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തി സ്വന്തം പേരിലാക്കി; അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയത് ആറ് മാസത്തോളം: ഡോക്ടറായി ചമഞ്ഞ നഴ്‌സ് അറസ്റ്റില്‍