You Searched For "വ്യാജ വാര്‍ത്ത"

രോഗികള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല; തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല; കമ്പനിക്ക് പാക്കിങ്ങില്‍ സംഭവിച്ച പിഴവ് വേഗത്തില്‍ കണ്ടെത്തുകയും വിതരണം നിര്‍ത്തി വയ്ക്കുകയും ചെയ്തു; തലച്ചോറിലെ കാന്‍സറിന് ശ്വാസകോശ കാന്‍സറിനുള്ള മരുന്ന് മാറി നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്ന് ആര്‍ സി സി
മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയെന്നത് വ്യാജ വാര്‍ത്ത; തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ക്കെതിരെ പരാതി നല്‍കേണ്ട ആവശ്യമില്ലെന്നും ഉടമകളായ മൂലന്‍സ് ഗ്രൂപ്പ്