You Searched For "വ്യോമസേന"

ഉറപ്പാണ്..ഇവന്മാരെ പാല് കൊടുത്ത വളർത്തുന്നത് താലിബാൻ എന്ന് ഉറക്കെ പറഞ്ഞ പാക്കികൾ; ഇതെല്ലാം അഫ്‌ഗാൻ സർക്കാർ നിഷേധിക്കുന്നതും പതിവ് സംഭവം; വെല്ലുവിളികൾക്കിടെ വീണ്ടും അവരുടെ തലപൊക്കൽ; റഡാറുകളെ വെട്ടിച്ച് ഓപ്പറേഷൻ നടത്താൻ വ്യോമസേനയും രൂപീകരിച്ചെന്ന് പാക്ക് താലിബാൻ; കൂടെ മറ്റൊരു പ്രഖ്യാപനവും; ഒട്ടും ഭയമില്ലാതെ സ്വന്തമായി സേനയെ തന്നെ അവർ വാർത്തെടുക്കുമ്പോൾ
പതിവില്ലാതെ ദക്ഷിണ കൊറിയൻ ആകാശത്ത് ഇടി മുഴക്കം പോലെ ശബ്ദം; മേഘങ്ങൾക്കിടയിലൂടെ കുതിക്കുന്ന കുഞ്ഞനെ കണ്ട് നാട്ടുകാർ അമ്പരന്നു; മാനത്തിലൂടെ തലങ്ങും വിലങ്ങും പറന്ന് ജെറ്റ് വിമാനത്തിന്റ പ്രകടനം; അഭ്യാസത്തിനിടെ നടന്നത് വൻ അബദ്ധം; ആളുകൾ നിലവിളിച്ചോടി; നിരവധി നാട്ടുകാർക്ക് പരിക്ക്