Top Storiesപഞ്ചലോഹംത്തിലും വെള്ളിയിലും സ്വര്‍ണത്തിലും നിര്‍മ്മിച്ച വിഗ്രഹങ്ങളുമായി മലകയറി എത്തി സന്നിധാനത്ത് സമര്‍പ്പിക്കുന്നത് ഓരോ സീസണിലും നിരവധി ഭക്തര്‍; ഭക്തിപൂര്‍വ്വം നല്കുന്ന ഈ വിഗ്രഹങ്ങള്‍ക്ക് പലരും ബില്‍ ചോദിക്കാറില്ല; 'ഡയമണ്ട് മണി' ലക്ഷ്യമിട്ടത് ഈ വിഗ്രഹങ്ങളോ? 1998ല്‍ മല്യ സ്വര്‍ണ്ണം പൂശിയത് ഒന്നേമുക്കാല്‍ കോടിയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 9:43 AM IST
Right 1ജയലളിതയുമായി അടുത്ത ബന്ധമുള്ളവരാണ് ഡി മണിയെയും സംഘത്തെയും തനിക്ക് പരിചയപ്പെടുത്തിയതെന്ന് ചെന്നിത്തലയുടെ വിശ്വസ്തന്; പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കൂടി ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുമായി സംഘം ഇപ്പോഴും സജീവം; ഡി മണി എന്നാല്‍ 'ഡയമണ്ട് മണി'!മറുനാടൻ മലയാളി ബ്യൂറോ25 Dec 2025 7:56 AM IST
SPECIAL REPORTവിഗ്രഹങ്ങള്‍ വാങ്ങിയ ഡി മണിയുടെ പ്രധാന സാമ്പത്തിക ഇടപാടുകളെല്ലാം ദുബായ് കേന്ദ്രീകരിച്ച്; പഞ്ചലോഹ വിഗ്രഹങ്ങള്‍ക്കായി പണം കൈമാറാന്‍ 'ദാവൂദ്' വിമാനമാര്‍ഗ്ഗം തിരുവനന്തപുരത്ത് എത്തി; പണം വാങ്ങിയത് ഭരണരംഗത്തെ ഉന്നതന്; ദുബായ് മണിയുണ്ടെന്ന് ഉറപ്പിച്ചു എസ് ഐ ടി ചെന്നൈയില്‍; ശബരിമല കൊള്ളയ്ക്ക് പണം വാങ്ങിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 11:41 AM IST