SPECIAL REPORTകാലിന് വേദന ആയതുകൊണ്ട് സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര ചെയ്തെന്ന എഡിജിപിയുടെ വാദം ദുര്‍ബലം; എം ആര് അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല; നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയുടെ റിപ്പോര്‍ട്ട്; പൂരം അലങ്കോലത്തിലും ട്രാക്ടര്‍ വിവാദത്തിലും നടപടി ഇനി മുഖ്യമന്ത്രിയുടെ കോര്ട്ടില്മറുനാടൻ മലയാളി ബ്യൂറോ24 July 2025 6:02 PM IST