You Searched For "ശരിഅത്ത് നിയമം"

ഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്‌ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്‍
ഇസ്ലാം വിട്ടിട്ടും ശരീയത്ത് നിയമം വേട്ടയാടുന്നു; മകള്‍ക്ക് സ്വത്ത് കൈമാറാന്‍ സാധിക്കുന്നില്ല; കോടതി ഇടപെട്ട് അവിശ്വാസിയായി പ്രഖ്യാപിക്കണം;എക്സ് മുസ്ലീം യുവതിയുടെ ഹരജിയില്‍ നോട്ടീസയച്ച് സുപ്രീം കോടതി; രണ്ടാം ഷാബാനു കേസായി ആലപ്പുഴ സ്വദേശിനിയായ സഫിയയുടെ കേസ്