You Searched For "ശശി"

പാലക്കാടും ചേലക്കരയും അന്‍വറിസം ഏശിയില്ല; പിടിച്ചു നില്‍ക്കാന്‍ നവീന്‍ ബാബുവെന്ന ഹോട്ട് വിഷയവുമായി വീണ്ടും നിലമ്പൂരിലെ എംഎല്‍എ; പറയുന്നത് നുണയും ദുരാരോപണവുമെന്ന് ശശി; മുഖ്യമന്ത്രി പൊളിട്ടിക്കല്‍ സെക്രട്ടറി ഇനിയും കേസ് നല്‍കും; വിജയരാഘവനും അന്‍വറിനെ കൈവിട്ടു; പിവി അന്‍വര്‍-ശശി പോരില്‍ പുതിയ വിഷയമെത്തുമ്പോള്‍
ശശിക്കെതിരെ ഗുരുതര ആരോപണങ്ങള്‍; മറുനാടനെതിരായ വ്യാജ ആരോപണം മുതല്‍ ശൃംഗാര ഭാവം വരെ ആ പരാതിക്കൂട്ടത്തില്‍; നിയമ നടപടിക്ക് ശശിയും; കേസ് കോടതിയിലെത്തിയാല്‍ എല്ലാം അന്‍വറിന് തെളിയിക്കേണ്ടി വരും; അന്‍വര്‍ പുറത്തു വിട്ട കത്തിന്റെ പൂര്‍ണ്ണ രൂപം