You Searched For "ശശികല"

പുലി പതുങ്ങിയത് ഒളിക്കാൻ അല്ല, കുതിക്കാൻ തന്നെ; തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല; രാഷ്ട്രീയത്തിൽ സജീവമാകുക കോവിഡ് കുറയുന്നതിന് പിന്നാലെ; ധൈര്യമായിരിക്കൂ പാർട്ടിയിലെ എല്ലാ പ്രശ്‌നങ്ങളും പ്രതികരിക്കാമെന്ന് പ്രതികരണം; ചിന്നത്തലൈവി റിലോഡട്
പാർട്ടിയുടെ നേതൃസ്ഥാനം ഉറപ്പിച്ച് ശശികല;  പാർട്ടിയിലെ അധികാര വടംവലികളെ സമർത്ഥമായി ഉപയോഗിക്കാൻ നീക്കം; റീ എൻട്രിയുടെ വിളംബരമായി പതിനഞ്ചാം ഓഡിയോ ക്ലിപ്പും പുറത്ത്;  അമ്മ പാർട്ടിയെ നയിച്ചതു പോലെ താൻ എത്തും എന്ന് മാസ് ഡയലോഗും
ശശികലയുമായി ഫോണിൽ സംസാരിച്ചു; ഒൻപത് നേതാക്കളെ പുറത്താക്കി എഐഎഡിഎംകെ;  പുറത്താക്കിയത് സേലം, കള്ളക്കുറിച്ചി, തൂത്തുക്കുടി ജില്ലകളിൽ നിന്നുള്ള നേതാക്കളെ; ശശികലയുമായി് യാതൊരു ബന്ധവും പുലർത്തരുതെന്ന് വാർത്താക്കുറിപ്പ്
തമിഴകത്തെയും വിടാതെ രണ്ടിലപ്പോര്;  രണ്ടിലക്കായി കേസുമായി മുന്നോട്ട് പോകാൻ ശശികല;  കേസ് കോടതി 23 ന് പരിഗണിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി ശശികല
പാർട്ടിയെ നേർവഴിക്ക് നടത്താൻ ഉടനെ ഞാനെത്തും; രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് ശശികല; മടങ്ങി വരവില്ലെന്ന പ്രഖ്യാപനം പുനപരിശോധിച്ചത് പാർട്ടിയുടെ അധപതനം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ട്; എല്ലാവരെയും ഒരുമിച്ച് നിർത്തലാണ് പാർട്ടിയുടെ നയമെന്നും ശശികല
സെക്രട്ടറി സ്ഥാനം വ്യക്തമാക്കുന്ന ഫലകം അനാഛാദനം ചെയ്ത് പതാകയുയർത്തി; പാർട്ടി സുവർണ ജൂബിലി നിറവിൽ മാസ് എൻട്രിയുമായി ശശികല; നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി എംജിആർ സ്മാരകം; അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയായി സ്വയം പ്രഖ്യാപനവും