You Searched For "ശശികല"

ശ്രീലങ്കൻ യുവതിയും സന്നിധാനത്ത് എത്തിയതായി സ്ഥിരീകരണം; ദർശനം നടത്തി 47കാരിയായ ശശികല മടങ്ങുന്നതിന്റെ സിസി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; സ്ഥിരീകരിച്ച് പൊലീസും മുഖ്യമന്ത്രിയുടെ ഓഫീസും; ദർശനം നടത്തിയിട്ടില്ലെന്ന് പമ്പയിൽ വെച്ച് സ്ത്രീ പറഞ്ഞത് പൊലീസ് നിർദ്ദേശത്തെ തുടർന്ന് സുരക്ഷയുടെ ഭാഗമായെന്ന് വിശദീകരണം
ജയിലിൽ നിന്നിറങ്ങിയാൽ താമസിക്കാൻ തീരുമാനിച്ചിരുന്ന പോയസ് ഗാർഡനിലെ പുതിയ ബംഗ്ലാവ് സഹികം കണ്ടുകെട്ടി; തമിഴ്‌നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ തോഴിക്കെതിരെ കരുക്കൾ നീക്കി ആദായനികുതി വകുപ്പ്; അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു
ഭരിക്കുന്നത് ആരായാലും അഴിമതിക്കാരോട് സന്ധി ചെയ്യാത്ത സൂപ്പർകോപ്പ്; രണ്ട് തവണ പ്രസിഡന്റിന്റെ മെഡൽ നേടിയ രൂപ ഐപിഎസ് 20 വർഷത്തിനിടെ സ്ഥലംമാറ്റപ്പെട്ടത് 40 തവണ; യെദ്യൂരപ്പ തെറിപ്പിച്ചത് 619 കോടിയുടെ അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിന് പിന്നാലെ; വിവാദങ്ങൾക്ക് നടുവിലും സൂപ്പർകൂളായി കർണാടക പൊലീസിലെ ഷാർപ്പ് ഷൂട്ടർ
നാല് ജില്ലകളിൽ മുസ്ലിം പേരുള്ള കളക്ടർമാർ വന്നപ്പോഴും ഒരു സർവകലാശാലയിൽ മുസ്ലിം വി സി വന്നപ്പോഴും വിഷം ചീറ്റുകയായിരുന്നു ഇയാൾ; ശശികലയേക്കാൾ വർഗ്ഗീയതയുള്ള ഒരാളെയാണ് യു ഡി എഫ് എഴുന്നള്ളിച്ചു കൊണ്ടുവരുന്നത്: ബഷീർ വള്ളിക്കുന്ന് എഴുതുന്നു
വി കെ ശശികല ജയിൽ മോചിതയായി; ചെന്നൈയിലേക്ക് മടക്കം ചികിത്സയ്ക്ക് ശേഷം; ജയിൽ മോചിതയാകുന്നത് നാലുവർഷത്തെ ശിക്ഷാകാലാവധി പൂർത്തീകരിച്ച്; സ്വീകരണം നൽകുക ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ
ശശികല ആശുപത്രി വിട്ടു; ഒരാഴ്‌ച്ചത്തെ നിരീക്ഷണത്തിന് ശേഷം ചെന്നൈയിലേക്ക്; ഗംഭീര സ്വീകരണം നൽകാനൊരുങ്ങി അണികൾ; പിന്തുണക്കുന്നവരെ പുറത്താക്കുമെന്ന് പളനിസ്വാമിയുടെ മുന്നറിയിപ്പ്;  വീണ്ടും ദേശീയ ശ്രദ്ധനേടി തമിഴ്‌നാട് രാഷ്ട്രീയം
ശശികല നാളെ ചെന്നൈയിൽ എത്തും മുമ്പ് സർക്കാറിന്റെ സർജിക്കൽ സ്‌ട്രൈക്ക്; നൂറ് കോടിയലധികം രൂപയുടെ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടി തമിഴ്‌നാട് സർക്കാർ; ചെന്നൈയിലെ ആറിടങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടുകെട്ടി; നടപടി ബിനാമി ആക്ട് കണ്ടുകെട്ടിയത് ഇളവരിശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കൾ
രാഷ്ട്രീയം വിടുന്നുവെന്ന ശശികലയുടെ പ്രഖ്യാപനം തന്ത്രം; വിജയസാധ്യത കുറഞ്ഞ അണ്ണാഡിഎംകെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെ രക്ഷകയായി അവതരിക്കും: ചിന്നമ്മ പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാനെന്ന് ഉറപ്പിച്ച് തമിഴ്‌നാട് രാഷ്ട്രീയം
മ​റ​ക്ക​രു​ത്, മ​ണ്ഡ​ല​കാ​ല​ത്ത് ആ​രാ​യി​രു​ന്നു ന​മു​ക്കൊ​പ്പം എ​ന്ന്; ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് വോട്ട് നേടാൻ സംഘപരിവാർ; ശബരിമല പ്രക്ഷോഭത്തിൽ പ്രതിയാക്കപ്പെട്ടവരുടെ കുടുംബ സം​ഗമത്തിനൊരുങ്ങി ഹൈന്ദവ സംഘടനകളും
ബംഗാൾ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ജീവനക്കാരി നടത്തിയത് അങ്ങേയറ്റം മനുഷ്യത്വരഹിതവും ദേശവിരുദ്ധവും ആയ പരാമർശം; മൃദുസമീപനത്തിൽ പ്രതിഷേധിച്ച് ചാനലുമായി സമ്പൂർണ്ണ നിസ്സഹകരിക്കണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കെപി ശശികല