You Searched For "ശശി തരൂർ"

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ ഖാർഗെയെയോ, രാഹുലിനെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് നാമനിർദ്ദേശം ചെയ്‌തേക്കാം; പ്രതിപക്ഷ സഖ്യമായി മത്സരിക്കുന്നതുകൊണ്ട് അപ്രതീക്ഷിത ഫലം ഉണ്ടാകാമെന്നും ശശി തരൂർ
കോഫി അന്നനൊപ്പം അറാഫത്തിനെ കണ്ടത് ആറോളം തവണ; ഫലസ്തീൻ വിഷയം എന്താണെന്ന് തനിക്കറിയാം.. ഈ വിഷയത്തെകുറിച്ച് ആരും തന്നെ പഠിപ്പിക്കേണ്ട കാര്യമില്ല; കോൺഗ്രസ് റാലിയിൽ നിലപാട് വ്യക്തമാക്കി തരൂർ
ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ, രാഷ്ട്രീയ ചടങ്ങിനല്ല; ജനങ്ങൾ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണ്; ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർത്ഥിക്കില്ല; അയോധ്യയിലേക്ക് ക്ഷണം ലഭിച്ചത് വ്യക്തികൾക്ക്; നിലപാട് ആവർത്തിച്ചു ശശി തരൂർ എം പി