Politicsശത്രുവിന്റെ ശത്രു മിത്രമെന്ന പോളിസിയിലേക്ക് ചെന്നിത്തലയും! ഇതുവരെ പരസ്പ്പരം പോരടിച്ചവർ തരൂരിലെ മുഖ്യശത്രുവിനെ കണ്ട് ഒറ്റക്കെട്ടാകുന്നോ? സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ചെന്നിത്തല; എന്തു കുപ്പായം തയ്‌പ്പിക്കാനും നാല് വർഷം സമയമുണ്ടെന്ന് പറഞ്ഞ് കെ മുരളീധരനും മറുപടി; ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്നുമറുനാടന് മലയാളി24 Nov 2022 12:47 PM IST
Politicsഎ ഗ്രൂപ്പിന്റെ മൗനപിന്തുണ; സംഘപരിവാറിനെ തുറന്നെതിർക്കുന്ന തിരുവനന്തപുരം എംപിയോട് ലീഗിന് സോഫ്റ്റ് കോർണർ; തരൂരിന് സ്വീകാര്യത ഉണ്ടെന്ന് പി ജെ ജോസഫ് വിഭാഗത്തിന്റെ പിന്തുണ; എതിർപ്പ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മാത്രം; മഞ്ഞുരുക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് യോഗം വിളിക്കാൻ ആലോചനമറുനാടന് മലയാളി24 Nov 2022 3:54 PM IST
Politicsശശി തരൂർ 'ഡൽഹി നായര'ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന്' പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധംമറുനാടന് മലയാളി2 Jan 2023 12:34 PM IST
Politics'ഇതാണോ തരൂരിന്റെ നെഹ്‌റുവിയൻ സോഷ്യലിസം; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടകൂടാ എന്ന പരാമർശം അങ്ങേയറ്റത്തെ അൽപ്പത്തരമായിപ്പോയി'; എൻ.എസ്.എസ് ആസ്ഥാനത്തെ തരൂരിന്റെ രാഷ്ട്രീയ ഒളിയമ്പിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമറുനാടന് മലയാളി2 Jan 2023 5:33 PM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം; കേരളത്തിൽ ഇനി സജീവമായി ഉണ്ടാകും; ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷനുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നയം വ്യക്തമാക്കി തരൂർ; കൂട്ടായ്മ നഷ്ടപ്പെട്ടതാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാമറുനാടന് മലയാളി9 Jan 2023 8:22 PM IST
Politicsസുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർമറുനാടന് മലയാളി10 Jan 2023 6:32 AM IST
Uncategorizedസമുദായിക സംഘടനകൾ ജനപ്രതിനിധികളെ നിശ്ചയിക്കരുത്; കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദേശ പ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല: എൻഎസ്എസിനെതിരെ ടി എൻ പ്രതാപൻമറുനാടന് ഡെസ്ക്10 Jan 2023 2:26 PM IST
Politicsശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്; തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്; എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക; ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ട; തരൂരിനെ തള്ളാതെ കെ മുരളീധരൻമറുനാടന് മലയാളി11 Jan 2023 2:28 PM IST
Politicsനിയമസഭ ലക്ഷ്യമിടുന്ന ശശി തരൂർ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൽസരിക്കും; നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറിനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; പാറശ്ശാലയിലോ വട്ടിയൂർക്കാവിലോ മത്സരിച്ച് എംഎൽഎയാകാനും മോഹം; തടയിടാൻ ഹൈക്കമാണ്ടിലെ പ്രമുഖനും; കേരളത്തിൽ നിന്ന് തരൂരിനെ പുറത്താക്കുമോ?മറുനാടന് മലയാളി12 Jan 2023 8:31 AM IST
Uncategorizedഎവിടെ നോക്കിയാലും നേതാക്കൾ; ഇല്ലാത്തത് ബൂത്ത്-മണ്ഡലം കമ്മറ്റികളിൽ അംഗബലം; നിലവിലെ നേതൃത്വത്തിന് ആരേയും പിണക്കാതെ മുമ്പോട്ട് പോകാനുള്ള ഉത്തരവാദിത്തമുണ്ട്; സുധാകരന് എല്ലാ വിധ പിന്തുണയും നൽകും; മാറ്റം വേണ്ടത് അടിത്തട്ടിൽ; വർഷങ്ങളായി ഇരിക്കുന്നവർ മാറണം; കോൺഗ്രസിന് കുതിക്കാൻ വേണ്ടത് ഒരുമ; ശശി തരൂർ മറുനാടനോട് പറഞ്ഞത്അമൽ രുദ്ര2 April 2023 10:43 AM IST
Politicsനിയോജക മണ്ഡലം യോഗത്തിലേക്ക് തരൂരിന്റെ ഒപ്പമെത്തിയവരെ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞത് തമ്പാനൂർ സതീഷ്; തരൂരിനെ ജനങ്ങളിൽ നിന്ന് അകറ്റുന്നത് സ്റ്റാഫുകളെന്നും സതീഷ്; പിന്നാലെ കയ്യാങ്കളി; പ്രകോപനമുണ്ടാക്കിയത് സതീഷെന്ന് തരൂർ പക്ഷം; തിരുവനന്തപുരം ഡിസിസിയിലെ കയ്യാങ്കളിയിൽ പരാതിയുമായി ഇരുപക്ഷവുംമറുനാടന് മലയാളി2 April 2023 8:35 PM IST
Uncategorizedമാധ്യമ സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടരുത്; പൊലീസിനേയും കോടതിയേയും ദുരുപയോഗം ചെയ്യരുത്; ഷാജൻ സ്‌കറിയ അഭിപ്രായം പറയട്ടേ; ഷാജനെ പോലുള്ള മാധ്യമ പ്രവർത്തകർക്കു വേണ്ടി നിലകൊള്ളേണ്ടത് സർക്കാരിന്റെ കടമ; മാധ്യമ സ്വാതന്ത്ര്യം കേരളത്തിലും ഭീഷണിയിൽ; മാറ്റിയെടുക്കേണ്ടത് പിണറായി സർക്കാരെന്ന് ശശി തരൂർ; മറുനാടൻ വേട്ടയിൽ പ്രതികരിച്ച് വിശ്വപൗരൻമറുനാടന് മലയാളി19 Jun 2023 10:55 AM IST