You Searched For "ശശി തരൂർ"

ഗുജറാത്തിലും ഹിമാചലിലും താരപ്രചാരകനല്ല; എൻഎസ് യു ക്ഷണം നിരസിച്ചു; ആരാണ് മികച്ചവരെന്ന് പാർട്ടിക്ക് നന്നായി അറിയാമെന്ന് ശശി തരൂർ; വിവാദം അനാവശ്യമെന്ന് കോൺഗ്രസ് നേതൃത്വം
എന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം; ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം; കോൺഗ്രസ് പാർട്ടിക്കെതിരായ ഏത് വാക്കാണ് ഞാനും രാഘവനും പറഞ്ഞതിലുള്ളത്? വി ഡി സതീശന്റെ വിഭാഗീയത വാദത്തിന്റെ മുനയൊടിച്ച് തരൂരിന്റെ മറുപടി
ഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തും
ചിലരത് മറന്നു, മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; സതീശനെ കുത്തി യൂത്ത് കോൺഗ്രസ് സമരവേദിയിൽ തരൂർ; ജോലി പാർട്ടിക്കാർക്ക് മാത്രം നൽകാൻ ആർക്കും അവകാശമില്ല; മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്നും നിലപാട് അറിയിച്ച് തിരുവനന്തപുരം എംപി
ശത്രുവിന്റെ ശത്രു മിത്രമെന്ന പോളിസിയിലേക്ക് ചെന്നിത്തലയും! ഇതുവരെ പരസ്പ്പരം പോരടിച്ചവർ തരൂരിലെ മുഖ്യശത്രുവിനെ കണ്ട് ഒറ്റക്കെട്ടാകുന്നോ? സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ചെന്നിത്തല; എന്തു കുപ്പായം തയ്‌പ്പിക്കാനും നാല് വർഷം സമയമുണ്ടെന്ന് പറഞ്ഞ് കെ മുരളീധരനും മറുപടി; ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്നു
എ ഗ്രൂപ്പിന്റെ മൗനപിന്തുണ; സംഘപരിവാറിനെ തുറന്നെതിർക്കുന്ന തിരുവനന്തപുരം എംപിയോട് ലീഗിന് സോഫ്റ്റ് കോർണർ; തരൂരിന് സ്വീകാര്യത ഉണ്ടെന്ന് പി ജെ ജോസഫ് വിഭാഗത്തിന്റെ പിന്തുണ; എതിർപ്പ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മാത്രം; മഞ്ഞുരുക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് യോഗം വിളിക്കാൻ ആലോചന
ശശി തരൂർ ഡൽഹി നായരല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന് പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധം
ഇതാണോ തരൂരിന്റെ നെഹ്‌റുവിയൻ സോഷ്യലിസം; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടകൂടാ എന്ന പരാമർശം അങ്ങേയറ്റത്തെ അൽപ്പത്തരമായിപ്പോയി; എൻ.എസ്.എസ് ആസ്ഥാനത്തെ തരൂരിന്റെ രാഷ്ട്രീയ ഒളിയമ്പിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം; കേരളത്തിൽ ഇനി സജീവമായി ഉണ്ടാകും; ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷനുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നയം വ്യക്തമാക്കി തരൂർ; കൂട്ടായ്മ നഷ്ടപ്പെട്ടതാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ
സുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർ
സമുദായിക സംഘടനകൾ ജനപ്രതിനിധികളെ നിശ്ചയിക്കരുത്; കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദേശ പ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല: എൻഎസ്എസിനെതിരെ ടി എൻ പ്രതാപൻ
ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്; തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്; എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക; ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ട; തരൂരിനെ തള്ളാതെ കെ മുരളീധരൻ