SPECIAL REPORTജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ 'പാവ്‌ലോവിന്റെ നായ്ക്കൾ' ആവരുത് ; കെ റെയിൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂരിന്റെ ലേഖനം; സർക്കാറിനെ വിമർശിക്കേണ്ടത് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രം; പ്രവർത്തനവും പ്രതിപ്രവർത്തനവും എന്ന നിലയിലേക്ക് ജനാധിപത്യത്തെ തരം താഴ്‌ത്തരുത്; വിവാദങ്ങളിൽ തരൂർ നിലപാട് വിശദമാക്കുന്നുമറുനാടന് മലയാളി19 Dec 2021 12:29 PM IST
Politicsമുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നത്; ശശി തരൂരിനെ പരിഹിച്ചു കെ.മുരളീധരൻ എംപിമറുനാടന് മലയാളി20 Dec 2021 3:35 PM IST
Politicsതരൂരിന് എന്താ കൊമ്പുണ്ടോ? സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; അടുത്ത തവണ തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ ഒരു കോൺഗ്രസുകാരനും പ്രചരണത്തിനിറങ്ങില്ല; ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എംപിമറുനാടന് മലയാളി21 Dec 2021 1:05 PM IST
Greetingsസഞ്ജുവിന് ഒന്നാം വിവാഹാശംസകൾ അർപ്പിച്ച് തരൂർ; താങ്കളുടെ നേതാവ് മരിച്ചപ്പോൾ ഈ പോസ്റ്റ് വേണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ; 40 മിനിറ്റ് കഴിഞ്ഞ് പിടിക്ക് ആദരാഞ്ജലി പോസ്റ്റുമായി തിരുവനന്തപുരം എംപി; അറിവും വിവേകവും ശശി തരൂരിന്റെ പേജിൽ ചർച്ചയാകുമ്പോൾമറുനാടന് മലയാളി22 Dec 2021 1:26 PM IST
Politicsകെ സുധാകരൻ നൽകിയത് വാണിങ്ങാണ്, തരൂർ നിലപാട് തിരുത്തണം; ഇപ്പോൾ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ, തരൂരിനെ പുറത്താക്കിയാൽ ബുദ്ധിമുട്ടാകും, കാര്യങ്ങൾ തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വം; തരൂർ വിഷയത്തിൽ നിലപാട് അറിയിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി27 Dec 2021 5:52 PM IST
Politicsപ്രവർത്തകർ കഷ്ടപ്പെട്ടാണ് ശശി തരൂരിനെ വിജയിപ്പിച്ചത്; ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി; കെ റെയിൽ വിഷയത്തിൽ തരൂർ യു.ഡി.എഫ് നിലപാടിനൊപ്പമെന്ന് സതീശൻ; നിലപാട് പരസ്യമായി പറയുമെന്നും പ്രതിപക്ഷ നേതാവ്; തരൂരിന്റെ നിലപാടിൽ തലവേദന ഒഴിയാതെ കോൺഗ്രസ്മറുനാടന് മലയാളി28 Dec 2021 12:03 PM IST
Politicsവിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി28 Dec 2021 1:58 PM IST
Politicsസിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് ശശി തരൂർ; പങ്കെടുക്കരുത് എന്ന് കെപിസിസി നിർദ്ദേശം തനിക്ക് ലഭിച്ചിട്ടില്ല; അതുനൽകിയാൽ സോണിയയുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും ശശി തരൂർ; നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കെ.സുധാകരനുംമറുനാടന് മലയാളി19 March 2022 8:46 PM IST
Politicsസോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ തരൂർ സെമിനാറിന് പൊയ്‌ക്കോട്ടെ; കെപിസിസിയുടെ വിലക്ക് ലംഘിച്ചാൽ നടപടി എടുക്കേണ്ടി വരും; ശശി തരൂരിന് മുന്നറിയിപ്പു നൽകി കെ സുധാകരൻ; വിലക്ക് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരിയുംമറുനാടന് മലയാളി20 March 2022 2:16 PM IST
Politicsവിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ നടപടി എന്ന് മുന്നറിയിപ്പ് നൽകി സുധാകരൻ; സോണിയയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് ശശി തരൂർ; തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വം; വിവാദത്തിന് ഇല്ലെന്നും എംപിമറുനാടന് മലയാളി20 March 2022 6:20 PM IST
SPECIAL REPORTഒരിക്കലും ബിജെപിക്കാരനാകില്ല; ആംആദ്മിയെ പോലെ എന്നെ ആഗ്രഹിക്കുന്ന വേറേയും പ്രാദേശിക പാർട്ടികളുണ്ട്; ലോക്സഭയിലേക്ക് പാർട്ടി സീറ്റ് തന്നാൽ വീണ്ടും മത്സരിക്കും; വാക്കു തന്നാൽ അത് ചെയ്യുന്ന പിണറായിയെ ഞാൻ ബഹുമാനിക്കുന്നു; കടൽ കയറുന്നത് ഗുരുതര പ്രശ്നം; തീരശോഷണം തുറമുഖം കാരണമെന്ന് വിശ്വസിക്കുന്നുമില്ല; എന്തും സംഭവിക്കാമെന്ന് തരൂർ; കോൺഗ്രസ് നേതാവ് നിലപാട് പറയുമ്പോൾന്യൂസ് ഡെസ്ക്21 Aug 2022 2:14 PM IST
Politicsഎന്താണ് ചെയ്യേണ്ടതെന്ന് താൻ തീരുമാനിച്ചിട്ടുണ്ട്; തന്റെ മനസിൽ യാതൊരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ല; തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ താൻ കോൺഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ; അതുവരെ കാത്തിരിക്കൂ; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിർത്തി രാഹുൽ ഗാന്ധിമറുനാടന് മലയാളി9 Sept 2022 5:55 PM IST