You Searched For "ശശി തരൂർ"

കെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
കെ-റെയിൽ പദ്ധതിക്കെതിരായ നിവേദനത്തിൽ ശശി തരൂർ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; വിഷയത്തിൽ സർക്കാറിന് അനാവശ്യ ധൃതി; പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല; പദ്ധതിയുടെ മറവിൽ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നതെന്നും സതീശന്റെ വിമർശനം
കെ റെയിലിൽ ശശി തരൂരിനെതിരെ സുധാകരനും; ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന്  വിമർശനം;  അന്തിമ തീരുമാനം നേരിട്ട് കണ്ടതിന് ശേഷമെന്നം കെ പി സി സി അധ്യക്ഷൻ; കെ റെയിലിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്
സിൽവർ ലൈൻ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് തരൂർ; ഒരു വശത്ത് പദ്ധതിയെ എതിർക്കുകയാണെന്ന് പറയുന്ന കോൺഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപനത്തിൽ; പരിഹസിച്ചു വി മുരളീധരൻ
 യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുത്; പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ഇകഴ്‌ത്തുക കൂടിയാണ് അദ്ദേഹം ചെയ്തത്; ശശി തരൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം
ജനാധിപത്യത്തിൽ രാഷ്ട്രീയക്കാർ പാവ്‌ലോവിന്റെ നായ്ക്കൾ ആവരുത് ; കെ റെയിൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശശി തരൂരിന്റെ ലേഖനം; സർക്കാറിനെ വിമർശിക്കേണ്ടത് പറയാനുള്ളത് കേട്ടതിന് ശേഷം മാത്രം; പ്രവർത്തനവും പ്രതിപ്രവർത്തനവും എന്ന നിലയിലേക്ക് ജനാധിപത്യത്തെ തരം താഴ്‌ത്തരുത്; വിവാദങ്ങളിൽ തരൂർ നിലപാട് വിശദമാക്കുന്നു
മുഴുവൻ സമയ രാഷ്ട്രിയക്കാരൻ അല്ലാത്തതുകൊണ്ടാണ് തരൂർ കാര്യങ്ങൾ അറിയാതെ പോയത്; യുഡിഎഫ് വസ്തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് കെ റെയിലിനെ എതിർക്കുന്നത്; ശശി തരൂരിനെ പരിഹിച്ചു കെ.മുരളീധരൻ എംപി
തരൂരിന് എന്താ കൊമ്പുണ്ടോ? സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിലേക്ക് ചാഞ്ഞാൽ വെട്ടിക്കളയണം; അടുത്ത തവണ തരൂർ തിരുവനന്തപുരത്ത് മത്സരിച്ചാൽ ഒരു കോൺഗ്രസുകാരനും പ്രചരണത്തിനിറങ്ങില്ല; ശശി തരൂരിനെ രൂക്ഷമായി വിമർശിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ എംപി
സഞ്ജുവിന് ഒന്നാം വിവാഹാശംസകൾ അർപ്പിച്ച് തരൂർ; താങ്കളുടെ നേതാവ് മരിച്ചപ്പോൾ ഈ പോസ്റ്റ് വേണ്ടായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ; 40 മിനിറ്റ് കഴിഞ്ഞ് പിടിക്ക് ആദരാഞ്ജലി പോസ്റ്റുമായി തിരുവനന്തപുരം എംപി; അറിവും വിവേകവും ശശി തരൂരിന്റെ പേജിൽ ചർച്ചയാകുമ്പോൾ