You Searched For "ശശി തരൂർ"

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിൽ ഏറെ പ്രതീക്ഷ; പ്രഫഷനൽ ആകേണ്ടത് എല്ലാവരുടെയും ആവശ്യം; അവർക്ക് അവസരം നൽകണം; പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് ശശി തരൂർ
ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക് ആശംസകൾ നേരും; സംഘി അനുഭാവിയായി മുദ്ര കുത്തിയാലും ശരി തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കും; സൈബറാക്രമണങ്ങളിൽ പതറാതെ ശശി തരൂർ
പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അംഗം പോലും അല്ലാത്ത ആളോ? നെറ്റി ചുളിച്ച് ശശി തരൂർ; പ്രകോപിതൻ ആക്കിയത് ഡോ.എസ്.എസ്.ലാലിനെ മാറ്റി വി എസ്.ചന്ദ്രശേഖരനെ നിയമിച്ച സുധാകരന്റെ ഉത്തരവ്; പൊടുന്നനെ ഉത്തരവ് പിൻവലിച്ച് സുധാകരൻ
തരൂരിന്റെ ടൈമിങ് തെറ്റി; ടോണി ചമ്മിണി വാളെടുത്തു; കൊച്ചിയിൽ കോൺഗ്രസ് സമരം കൊടുമ്പിരി കൊള്ളുമ്പോൾ മുഖ്യമന്ത്രിയുടെ പ്രൊഫഷണലിസത്തെ വാഴ്‌ത്തി തരൂരിന്റെ ട്വീറ്റ്; വിശ്വപൗരൻ ആണെന്നതിൽ സന്തോഷം..പോരാട്ട വീര്യം കെടുത്തരുതെന്ന് മുന്മേയർ
ആരാണ് പറഞ്ഞത് ലോക്സഭ ആകർഷകമല്ലാത്ത ഇടമെന്ന്? പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ വനിതാ എംപിമാർക്കിടെ അഴകിയ രാവണനായി ശശി തരൂർ! വനിതാ എംപിമാർക്കൊപ്പമുള്ള ചിത്രം ട്വീറ്റു ചെയ്തു
എംപിമാർക്കൊപ്പമുള്ള ചിത്രം ശശി തരൂർ ട്വീറ്റ് ചെയ്തപ്പോൾ ചാടി വീണു കുറേ അന്തംസ്...;ഏത് അന്തംസ്?; സസി സഖാവിന്റെ തീവ്രത അളന്നു വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ച അന്തംസ്; ഊള സംഘികൾക്കും തീരെ പിടിക്കുന്നില്ല; കുറിപ്പുമായി ബൈജു സ്വാമി
പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ അയവില്ലാതെ ഭരണപക്ഷവും പ്രതിപക്ഷവും; സൻസദ് ടിവി അവതാരക സ്ഥാനത്തുനിന്നും ശശി തരൂർ ഒഴിഞ്ഞു; ഈ വിഷയത്തിൽ സൻസദ് ടിവിയിൽ നിന്നും ഒഴിയുന്ന രണ്ടാമത്തെ എംപി