You Searched For "ശാലിനി വിജയ്"

ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ ഒരു സ്‌കൂള്‍ മാത്രമേ അനുവദിക്കാവൂ എന്ന ചട്ടം മറികടന്ന് സ്‌കൂളും ആവശ്യമായ പണവും അനുവദിച്ചു; ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറായിരിക്കേ ഗവ സ്‌കൂള്‍ അനുവദിച്ചതിലെ ക്രമക്കേട് ശാലിനിയെ വേട്ടയാടി; ഫെബ്രുവരി 15ന് ഹാജരാകാന്‍ സിബിഐ നോട്ടീസ് അയച്ചു; കാക്കനാട്ടെ കൂട്ടമരണത്തിന് പിന്നില്‍ ഈ അഴിമതി കേസോ?
തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു കിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്തു; കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള സ്വയം കെട്ടിത്തൂങ്ങാന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ? സംശയങ്ങള്‍ പലവിധം; ഐആര്‍എസ് കുടുംബത്തിന്റെ മരണം ദുരൂഹമായി തുടരും
ജാര്‍ഖണ്ഡിലെ വീടിന്റെയും സ്ഥലങ്ങളുടെ രേഖകളും സ്വര്‍ണാഭരണങ്ങളും കാര്‍-ബാങ്ക് രേഖകള്‍... ഇതെല്ലാം ഫയലിലാക്കി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്; നിങ്ങള്‍ ഇതൊക്കെ അബുദാബിയിലുള്ള എന്റെ സഹോദരിക്ക് കൈമാറണം; അവളുടെ പേരും ഫോണ്‍ നമ്പറും ഒപ്പം നല്‍കുന്നു: മനീഷ് വിജയിന്റെ ഈ കുറിപ്പില്‍ കാരണമില്ല; കാക്കനാട്ടെ മരണങ്ങള്‍ ദുരൂഹമോ?
നാലു മക്കളില്‍ മൂത്ത മകന്റേത് ആത്മഹത്യ; 2013ല്‍ തുടങ്ങിയ ഹൈക്കോടതിയിലെ ശാലിനിയുടെ കേസ് അവസാനിച്ചത് 2024ല്‍ സെപ്റ്റംബറില്‍; വാദിയില്‍ നിന്നും വിവരങ്ങള്‍ കിട്ടില്ലെന്ന അഭിഭാഷകന്റെ വാദത്തില്‍ ഹര്‍ജി തള്ളി; പിന്നാലെ അമ്മയും മകളും കൊച്ചിയില്‍ എത്തി; കാക്കനാട്ടെ കൂട്ട ആത്മഹത്യ സിബിഐ അറസ്റ്റ് ഭയത്തില്‍; ആ ഐ ആര്‍ എസുകാരനും കുടുംബത്തിനും സംഭവിച്ചത് എന്ത്?
ജെ പി എസ് സി പരീക്ഷയില്‍ ശാലിനി വിജയ് ഒന്നാം റാങ്ക് നേടിയത് 2006ല്‍; മുഖ്യമന്ത്രിയായിരുന്ന മുണ്ടെയില്‍ നിന്നും അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ വാങ്ങിയ മകളുടെ നേട്ടം ട്യൂഷനും കോച്ചിങും ഇല്ലാതെന്ന് പറഞ്ഞ് അഭിമാനിച്ച അമ്മ; ശാലിനി വിജയ് ഡെപ്യൂട്ടി കളക്ടറോ? കൊച്ചിയിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മരണങ്ങളില്‍ അസ്വാഭാവികത മാത്രം; മനീഷ് വിജയിന്റെ സഹോദരിയ്ക്ക് ജോലി കിട്ടിയത് കഴിഞ്ഞ വര്‍ഷമല്ല