You Searched For "ശിവപ്രസാദ്"

ദൈവം തൂണിലും തുരുമ്പിലും ഉണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് ഒന്നേയുള്ളൂ; നാടിന്റെ രക്ഷയിൽ നിന്ന് ഭരണാധികാരികൾ ഒളിച്ചോടുമ്പോൾ സ്വന്തം തട്ടകത്തിന്റെ രക്ഷക്കായി ദൈവം നേരിട്ടിറങ്ങാതിരിക്കുന്നതെങ്ങനെ ? അങ്ങനെ നാടിന്റെ രക്ഷക്കായി മോഹിനി രൂപം പൂണ്ട ദൈവത്തിന്റെ അവതാരങ്ങളാണ് കഴിഞ്ഞ സർക്കാരിന്റേയും ഈ സർക്കാരിന്റേയും അന്ത്യനാളുകളിൽ എത്തിയതെന്ന് ഇനി ആരെങ്കിലും പറയുമോ ആവോ! ആരാണീ ജനം ? ഡോ എസ്.ശിവപ്രസാദ് എഴുതുന്നു
ഗ്യാസ് ഏജൻസിയിലെ കാമുകനെ ഭർത്താവിന് പരിചയപ്പെടുത്തി കൊടുത്തത് ബന്ധുവെന്ന ലേബലിൽ; കൂട്ടുകാരന്റെ ഫോണിൽ ഭാര്യയുടെ അശ്ലീല വീഡിയോ കണ്ടതോടെ നിലതെറ്റി; വിഷ്ണുവിന്റെ പേര് എഴുതിവച്ച് ശിവപ്രസാദ് ആത്മഹത്യ ചെയ്തത് രണ്ട് വർഷം മുമ്പ്; ശിവപ്രസാദിന്റെ ഭാര്യയുമായി ഒളിച്ചു ജീവിച്ച വിഷ്ണു അറസ്റ്റിൽ