You Searched For "ശിവസേന"

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ ഷെയർ ചെയ്തത് റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ; 65 കാരനായ മുൻ നാവികസേനാ ഉദ്യോഗസ്ഥനെ ആക്രമിച്ചത് ശിവസേന നേതാവിന്റെ നേതൃത്വത്തിലുള്ള സംഘവും; സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ഒബാമയ്ക്ക് ഇന്ത്യയെപ്പറ്റിയും ഇന്ത്യൻ നേതാക്കളെപ്പറ്റിയും എന്തറിയാം; രാഹുൽ ​ഗാന്ധിയെ പിന്തുണച്ച് ശിവസേന; ട്രംപിന് ഭ്രാന്താണെന്ന് ഞങ്ങൾ പറയില്ലെന്നും സഞ്ജയ് റാവത്ത്
കർഷകരെ നിങ്ങൾ തീവ്രവാദികളെന്ന് വിളിക്കുമ്പോൾ യഥാർഥ തീവ്രവാദികൾ കശ്മീർ അതിർത്തിയിലേക്കെത്തുകയാണ്; കേന്ദ്ര ഏജൻസികളെ അതിർത്തിയിലേക്ക് അയക്കണമെന്നും സാമ്നയിലെ ലേഖനം; കർഷക മാർച്ചിനെതിരെ നടന്ന പൊലീസ് അതിക്രമങ്ങളുടെ പേരിൽ ​ബിജെപിയെ കടന്നാക്രമിച്ച് ശിവസേന
കർഷക സമരത്തിന് പിന്നിൽ ചൈനയും പാക്കിസ്ഥാനുമെന്ന് കേന്ദ്രമന്ത്രി; ആരോണത്തിന്റെ കാരണം വ്യക്തമാക്കാതെ റാവു സാഹിബ് ദാൻവെ; ബിജെപി.നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ശിവസേന
ശിവസേനയെ പിന്തുടർന്നിരുന്നുവെങ്കിൽ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലായേനെ; മഹാ വികാസ് അഘാഡി സഖ്യം ഒരു ഓട്ടോറിക്ഷയിലെ മൂന്ന് ചക്രങ്ങൾ പോലെയെന്ന് അമിത്ഷായുടെ പരിഹാസം
മറാത്ത മണ്ണിൽ ചങ്ങാതി കോൺ​ഗ്രസ് എങ്കിലും ശിവസേനക്ക് ബം​ഗാളിലെ ഹീറോ ദീദി തന്നെ; തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പിന്തുണ തൃണമൂലിനെന്ന് സഞ്ജയ് റാവത്ത്; യഥാർഥ ബംഗാൾ കടുവ മമതയെന്നും ശിവസേന നേതാവ്