You Searched For "ശ്രീകുമാര്‍ മേനോന്‍"

സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്; മൂന്ന് ഏജന്‍സികളോട് മത്സരിച്ചാണ് ഇടംപിടിച്ചത്; നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്; ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും വീഡിയോകളുടെ ചുമതലയുമാണ് പുഷിന് ഉണ്ടായിരുന്നത്; വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍
സര്‍ക്കാരിന്റെ സിനിമാ പരിപാടികളെല്ലാം നടത്തുന്നത് സ്വകാര്യ പി.ആര്‍ കമ്പനി; അതൃപ്തി പ്രകടിപ്പിച്ച് പി.ആര്‍.ഡി; പരിപാടിക്ക് ആശയം നല്‍കി, നടത്തിപ്പും മാര്‍ക്കറ്റിങും ഉള്‍പ്പെടെയുള്ള നടത്തുന്നു; കോടികള്‍ മുടക്കിയ മോഹന്‍ലാലിനെ ആദരിക്കല്‍ ചടങ്ങിന്റെ നടത്തിപ്പു നല്‍കിയതും ശ്രീകുമാര്‍ മേനോന്റെ കമ്പനിക്ക്
ആദ്യ പരസ്യ അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞത് നീ മറന്നു! ശ്രീകുമാര്‍ മേനോന്റെ പഴയ പോസ്റ്റ് വീണ്ടും ചര്‍ച്ചയില്‍; ഹൈക്കോടതിയില്‍ നാലു കൊല്ലം മറുപടി നല്‍കാത്ത മഞ്ജു വാരിയര്‍; ആ കേസിന് പിന്നിലെ കഥ
സാമുഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരായ പോലീസ് കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി; ഹര്‍ജിയില്‍ നിലപാട് തേടിയിട്ടും മറുപടി നല്‍കാതെ നടി