You Searched For "ശ്രീകുമാര്‍ മേനോന്‍"

സിനിമാ കോണ്‍ക്ലേവ് നടത്തിപ്പിന് പുഷ് 360 യെ തെരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിച്ച്; മൂന്ന് ഏജന്‍സികളോട് മത്സരിച്ചാണ് ഇടംപിടിച്ചത്; നാലുലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്; ലാല്‍സലാം പരിപാടിയുടെ ആശയവും ഡിസൈനും വീഡിയോകളുടെ ചുമതലയുമാണ് പുഷിന് ഉണ്ടായിരുന്നത്; വിശദീകരണവുമായി ശ്രീകുമാര്‍ മേനോന്‍
സര്‍ക്കാരിന്റെ സിനിമാ പരിപാടികളെല്ലാം നടത്തുന്നത് സ്വകാര്യ പി.ആര്‍ കമ്പനി; അതൃപ്തി പ്രകടിപ്പിച്ച് പി.ആര്‍.ഡി; പരിപാടിക്ക് ആശയം നല്‍കി, നടത്തിപ്പും മാര്‍ക്കറ്റിങും ഉള്‍പ്പെടെയുള്ള നടത്തുന്നു; കോടികള്‍ മുടക്കിയ മോഹന്‍ലാലിനെ ആദരിക്കല്‍ ചടങ്ങിന്റെ നടത്തിപ്പു നല്‍കിയതും ശ്രീകുമാര്‍ മേനോന്റെ കമ്പനിക്ക്
സാമുഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരായ പോലീസ് കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി ഹൈക്കോടതി; ഹര്‍ജിയില്‍ നിലപാട് തേടിയിട്ടും മറുപടി നല്‍കാതെ നടി