You Searched For "ശ്രീജയ"

വിവാഹം കഴിക്കാതെ, ജോലി ഉപേക്ഷിച്ചു സഹോദരിമാര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു; ഒടുവില്‍ പരിചരിക്കാന്‍ കഴിയാതെ വന്നതോടെ കടുംകൈ; കോഴിക്കോട് തടമ്പാട്ടുതാഴത്തെ സഹോദരിമാരെ കഴുത്തുഞെരിച്ചു കൊന്ന സഹോദരന്‍ പ്രമോദ് തലശേരി കുയ്യാലി പുഴയില്‍ മരിച്ച നിലയില്‍
വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്ക് വേണ്ടി 62 വയസു വരെ ജീവിച്ച അനുജന്‍; ചേച്ചിമാര്‍ക്ക് രോഗം കൂടിയപ്പോള്‍ ജോലി ഉപേക്ഷിച്ച് ചികില്‍സ; വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ശേഷം ബന്ധുക്കളെ ഫോണില്‍ വിളിച്ചു അറിയിച്ചു; പ്രമോദിന് എന്തു പറ്റി? കരിക്കാംകുളത്തിലേത് സ്‌നേഹ കൂടുതലിലെ കൊലയോ?