Top Storiesചെറിയൊരു പനി വന്നപ്പോള്‍ മകനുമായി പോയത് മെഡിക്കല്‍ കോളേജില്‍; ചികില്‍സ വഴി തെറ്റിയപ്പോള്‍ ഹൃദയാഘാതത്തില്‍ 23കാരന് മരിച്ചു; ചികില്‍സാ പിഴവില്‍ നീതിയ്ക്കായുള്ള പോരാട്ടം എങ്ങുമെത്തിയില്ല; പക്ഷി-മൃഗാദികള്‍ക്ക് പോലും കരുതല്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ച് അച്ഛനും അമ്മയും മടങ്ങി; പരുത്തിപ്പാറ സ്നേഹ ദേവ് സ്ഥാപിച്ച ആ ശിലാ ഫലകം നൊമ്പരമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 7:47 AM IST