SPECIAL REPORTചേമഞ്ചേരി പൂക്കാട് പുതിയ വീട് നിർമ്മിച്ച് താമസിക്കാൻ കഴിയും മുമ്പേ വിടവാങ്ങൽ; നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു; കോഴിക്കോട് സ്വദേശി എം ശ്രീജിത്തിന് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്കാരം കിട്ടിയതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളുംജംഷാദ് മലപ്പുറം25 Jan 2022 9:24 PM IST