You Searched For "ഷമ്മാസ്"

എന്റെ പാഠപുസ്തകത്തിലെ ഹീറോ, മടിയില്‍ കനമില്ലെങ്കില്‍ നമ്മള്‍ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്; വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല;, കോടതീല്‍ കണ്ടിപ്പാ പാക്കലാം..! മുഹമ്മദ് ഷമ്മാസിന് പി പി ദിവ്യയുടെ മറുപടി പിണറായിക്ക് ഒപ്പമുള്ള ചിത്രം സഹിതം
പി.പി ദിവ്യയോടൊപ്പം കോടതിയിലും പൊലിസ് സ്റ്റേഷനിലും കൊലക്കേസ് പ്രതിയായ എസ്.എഫ്.ഐ നേതാവിന്റെ സാന്നിദ്ധ്യം;  പി പി ദിവ്യ നടത്തിയ ബിനാമി ഇടപാടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ആരോപണവുമായി കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്