You Searched For "ഷഹ്ബാസ് ഷെരീഫ്"

ഷഹബാസ് അങ്കിള്‍ ദയവായി 2x സ്പീഡില്‍ സംസാരിക്കു; ഇങ്ങനെ പോയാല്‍ യുദ്ധം അവസാനിച്ചാലും ഇയാള്‍ പ്രസംഗിച്ച് തീരില്ല; വെറും ഭീരുവെന്ന് പാക്ക് പ്രധാനമന്ത്രിയെ പരിഹസിച്ച് പാക്കിസ്ഥാനികള്‍; വിമാനം വെടിവെച്ചിട്ടതിന് തെളിവ് ചോദിച്ചതിന് വിചിത്രമായ മറുപടിയുമായി പാക്ക് പ്രതിരോധമന്ത്രി
കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്‍കണമെന്ന് പാക്ക് പ്രധാനമന്ത്രി യുഎന്നില്‍; പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യയുടെ മറുപടി; അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും പ്രതികരണം