You Searched For "ഷാരോണ്‍"

എന്റെ ചിന്ത മുഴുവന്‍ ഷാരോണിനെക്കുറിച്ചായിരുന്നു; എന്റെ ജീവിതമോ പോയി, ഷാരോണിന് കൂടി അതുണ്ടാകരുതെന്നാണ് ഓര്‍ത്തത്; എന്നാല്‍ ഷാരോണ്‍ എന്നെ ചേര്‍ത്തുപിടിച്ച് ഒപ്പം നിന്നു: അത്യാഹിത വിഭാഗത്തിലെ കല്യാണത്തിന് ശേഷം ആവണി ആദ്യമായി മനസ്സ് തുറന്നു; ആരോഗ്യം വീണ്ടെടുത്ത ശേഷം ചെറിയ ഒരു വിവാഹസല്‍ക്കാരം
പിറകിലത്തെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തല്ലിപ്പൊളി; സംശയ രോഗിയെ ഭര്‍ത്താവാക്കിയത് ഏഴു മാസം മുമ്പും; ഇറങ്ങിയ പോയ മകള്‍ക്ക് ഒന്നും കൊടുക്കില്ലെന്ന് അച്ഛന്‍ പറഞ്ഞതോടെ ക്രൂരത തുടങ്ങി; സ്ത്രീധനത്തിന് വേണ്ടി അമ്മായി അമ്മയും ഭര്‍തൃ സഹോദരിയും പീഡിപ്പിച്ചു; ഷാരോണ്‍ കഞ്ചാവു കേസിലെ പ്രതിയും; മകളുടെ പ്രണയ ദുരന്തം ഓര്‍ത്ത് പൊട്ടിക്കരയുന്ന അച്ഛന്‍; അര്‍ച്ചനയെ തീ കൊളുത്തി കൊന്നതോ?
ആറ് മാസം മുമ്പ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം; മിന്നുകെട്ടിയ ശേഷം ഭാര്യയെ മാനസികവും ശാരീരികയുമായി പീഡിപ്പിച്ച പെയിന്റര്‍; ലൈഫ് പദ്ധതി പ്രകാരമുള്ള വീട്ടില്‍ വച്ച് തീകൊളുത്തി; മരണ വെപ്രാളത്തില്‍ കാനയില്‍ ചാടി; അര്‍ച്ചനയുടേതും ഭര്‍തൃ പീഡന ആത്മഹത്യ; ഷാരോണ്‍ കസ്റ്റഡിയില്‍
തൃശൂരില്‍ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍; മരിച്ചത് മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന; പ്രണയവിവാഹം നടന്നത് ആറുമാസം മുന്‍പ്