You Searched For "ഷിനോജ്"

ശ്രീനിയേട്ടന്റെ...സാരഥിയായി പോകുമ്പോഴും അവന്റെ മനസ്സ് മുഴുവൻ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം മാത്രം; നിനക്ക് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ അദ്ദേഹം പറഞ്ഞതോടെ ആകെ അങ്കലാപ്പ്; ആദ്യം വേണ്ടെന്ന മനോഭാവത്തിൽ നിന്ന ആളെ എങ്ങനെയൊക്കെയോ..പറഞ്ഞ് സമ്മതിപ്പിച്ചത് മൂത്ത മകൻ വീനിതും; ഇത് അവസാന നിമിഷം വരെ ആ അതുല്യനായകന് താങ്ങായി നിന്ന കൂടെപ്പിറപ്പിന്റെ കഥ
ആഹാരത്തിന് മുമ്പ് രണ്ടെണ്ണം പതിവ്! എന്തിനും പോന്ന ചങ്ങാതിമാര്‍ സാധനം എത്തിച്ചു; പൊലീസ് ഏമാന്മാരെ കാവല്‍ നിര്‍ത്തി കൊടി സുനി അടക്കം കൊലയാളി ടീമിന്റെ രാജകീയ കുടി തലശേരിയിലെ ഹോട്ടല്‍ മുറ്റത്ത്; മൂന്നുപൊലീസുകാരുടെ തൊപ്പി തെറിപ്പിച്ച മദ്യപാനരംഗങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്