You Searched For "ഷൈനി ടോമി"

ബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്‍പോളുമെത്തും
ചെറുപ്പകാലത്ത് രാമങ്കരിയിലെ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍; ജീവിതം പച്ച പിടിച്ചത് ബെംഗളൂരുവിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പേ കുടിയേറിയതോടെ; വല്ലപ്പോഴും ആഡംബര കാറുകളില്‍ രാമങ്കരിയില്‍ വന്നിറങ്ങിയത് പൊടിപൂരമാക്കിയ പളളിയിലെ ചടങ്ങുകള്‍ക്ക്; നാട്ടില്‍ സിപിഎമ്മുമായി മുറിയാത്ത ബന്ധം; ചിട്ടി കമ്പനി നടത്തി കോടികളുമായി മുങ്ങിയ ടോമിയും ഭാര്യയും നയിച്ചിരുന്നത് അടിപൊളി ജീവിതം
മലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്