You Searched For "സംഗീത സംവിധായകൻ"

മലയാള സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറിയത് രാജാവിന്റെ മകനിലൂടെ; പ്രിയദർശൻ, തമ്പി കണ്ണന്താനം ചിത്രങ്ങളിലൂടെ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പരമ്പര; പൈതൃകത്തിലൂടെ സ്റ്റേറ്റ് അവാർഡും ഫിലിംഫെയറും; ഒരൊറ്റ ദിവസം കൊണ്ട് ഒൻപത് പാട്ടുകൾ റെക്കോർഡ് ചെയ്ത അതുല്യ പ്രതിഭ; എസ്.പി വെങ്കിടേഷ് ഇനി ഓർമ്മ
വരന്റെ മുഖം കാണിക്കാതെയുള്ള ആ ജസ്റ്റ് മാരീഡ് പോസ്റ്റ്; ആരാധകർക്കിടയിൽ ചർച്ചകൾ പൊടിപൊടിക്കുന്നതിനിടെ ഫേസ് റീവീൽ; നടി ഗ്രേസിനെ കല്യാണം കഴിച്ചത് സംഗീത സംവിധായകൻ; പ്രണയ വിവാഹമെന്നും മറുപടി
സംഗീത സംവിധായകൻ ജയ്‌സൺ ജെ. നായർക്ക് നെരെ ആക്രമണം; വാൾ കൊണ്ടു വെട്ടി അപായപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്തിന് അടിയേറ്റു: സംഭവം ഏറ്റുമാനൂരിലുള്ള വീട്ടിലേക്ക് കാറോടിച്ച് പോകുമ്പോൾ
ഗർഭച്ഛിദ്രം നടത്തിയത് രണ്ടു തവണ; കുഞ്ഞിന് ജന്മം നൽകിയപ്പോൾ വീട്ടിൽ നിന്ന് യുവതിയെയും കുഞ്ഞിനെയും ഇറക്കിവിട്ടു; സംഗീത സംവിധായകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി ഗാനരചയ്താവ് രംഗത്ത്; അന്വേഷണമാരംഭിത്ത് പൊലീസ്