You Searched For "സംഘർഷം"

യുവതികളുടെ സന്ദർശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ നടപടിയെ വിമർശിച്ച് മലയരയ നേതാവ്; തന്ത്രി വെല്ലുവിളിച്ചത് ഭരണഘടനെയെന്ന് പറഞ്ഞ് പി കെ സജീവ്; എല്ലാ വിധ അവകാശങ്ങളിൽ നിന്ന് അടിച്ചോടിച്ചവർ തന്നെയാണ് ഇന്നവിടെ ശുദ്ധിക്രിയ നടത്തിയതെന്നും സജീവ്
ശബരിമല വിഷയത്തിൽ സംഘർഷം ആളികത്തുന്നു! നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറിഞ്ഞു; സംഘർഷം നിയന്ത്രിക്കാൻ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിൽ ബോംബുകൾ വീണ് പൊട്ടി; പൊലീസുകാർ ചിതറിയോടുന്നതിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിഞ്ഞു; കാട്ടാക്കട ഓഫീസ് തകർക്കാനും ശ്രമം; വിരട്ടിയോടിക്കാനെത്തിയ പൊലീസിന് നേരെ ആക്രമണം നടത്തി ബിജെപി പ്രവർത്തകർ; ബിജെപി കൗൺസിലർമാരുടെ വീടിന് നേരെയും ആക്രമണം: നടക്കുന്നത് ആസൂത്രിത കലാപം
പേരാമ്പ്രയിൽ മത്സ്യവിൽപ്പനയുടെ പേരിലുള്ള സിപിഎം-ലീഗ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ: സിപിഎം ലോക്കൽ സെക്രട്ടറിയുടെ വാക്കുകൾ ആഘോഷമാക്കി സംഘ പരിവാർ; ആർ എസ് എസുകാർ മാർക്കറ്റിൽ മീൻ വിറ്റപ്പോൾ തടയാൻ ലീഗുകാർക്ക് ചങ്കൂറ്റമുണ്ടായില്ലല്ലോ? എന്താ പറ്റാത്തത്, അതിനുള്ള ചങ്കൂറ്റമൊന്നും അവർക്കില്ലല്ലെന്ന് ലോക്കൽ സെക്രട്ടറി; പോരട്ടങ്ങനെ പോരട്ടെ, ബിജിഎം ഇട് എന്ന് പറഞ്ഞ് കാവിക്കൊടി ഉയർന്ന് സംഘപരിവാർ ഗ്രൂപ്പുകളിൽ ആഘോഷ വീഡിയോ
ചൈനീസ് അതിർത്തിയിലേക്ക് രണ്ട് ടാങ്ക് റെജിമെന്റും സായുധ കവചിത വാഹനങ്ങളും നീങ്ങുന്നത് പടയൊരുക്കത്തിന്റെ സൂചനകളുമായി; ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് നീക്കങ്ങൾക്ക് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അമേരിക്കയും; അയൽക്കാരെ ഭീഷണിപ്പെടുത്തിയാൽ ചൈനയ്‌ക്കെതിരെ നടപടി എടുക്കുമെന്നും മുന്നറിയിപ്പ്; ഇന്ത്യാ-ചൈന അതിർത്തിയിൽ സംഘർഷം അതിരൂക്ഷം; പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനുള്ള ചൈനീസ് നീക്കം പൊളിച്ചത് ഇന്ത്യൻ ജാഗ്രത
നാദാപുരത്ത് പാർട്ടി ഓഫീസുകൾ ആക്രമിച്ചതിന് പിന്നിൽ ഡിവൈഎഫ്ഐ; കലാപത്തിനുള്ള ശ്രമം പാർട്ടിയിൽ ചൂടേരിയ ചർച്ച; ഒരേസമയം അക്രമം നടന്നത് എൽ.ജെ.ഡി, ലീഗ്, കോൺഗ്രസ് ഓഫീസുകൾക്ക് നേരെയും ഡി.വൈ.എപ്.ഐ.സ്തൂപത്തിന് നേരെയും; ലക്ഷ്യമിട്ടത് കലാപം നടത്താനുള്ള ശ്രമമെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തി പൊലീസിന്റെ കള്ളക്കളി; പാർട്ടി സഖാക്കൾ പ്രതികളാകുന്ന കേസിന് സംഭവിക്കുന്നത്
അതിരമ്പുഴയിൽ സമാധാനപരമായി നടന്ന പര്യടനം അക്രമാസക്തമായത് ഇരു മുന്നണികളും ഒരേ സ്ഥലത്ത് എത്തിയതോടെ;  തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കവേ കോൺഗ്രസിന്റെ പര്യടനവും അതിരമ്പുഴ ചന്തയിൽ എത്തിയതോടെ തർക്കവും കയ്യാങ്കളിയും:  മർദ്ദനമേറ്റ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥി എൽഡിഎഫിനെതിരെ രംഗത്ത്
നാദാപുരം തെരുവൻ പറമ്പിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു; താനൂരിൽ ലീഗ്- സിപിഎം സംഘർഷം; കണ്ണൂരിൽ കള്ളവോട്ട് ചെയ്യാനെത്തിയ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ; പരിയാരത്ത് ബൂത്ത് എജന്റിന് സിപിഎംകാരുടെ മർദനം; ഒറ്റപ്പെട്ട സംഘർഷങ്ങൾക്കിടയിലും മലബാറിൽ കനത്ത പോളിങ്ങ്
കണ്ണൂരിൽ ആറ് ബോംബുകൾ പിടിച്ചെടുത്തു; നല്യാട്, വട്ടപ്പോയിൽ മേഖലകളിൽ നിന്ന് കണ്ടെത്തിയ  ബോംബ് ബാഗിലും ബക്കറ്റിലും ഒളിപ്പിച്ച നിലയിൽ; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു; സിപിഎം കേന്ദ്രങ്ങളിൽ വ്യാപക കള്ളവോട്ടെന്ന് കോൺഗ്രസും ബിജെപിയും