You Searched For "സംഘർഷം"

ഹോട്ടലിനകത്തും പുറത്തും കൂട്ടത്തല്ല്; മന്ത്രി പങ്കെടുത്ത ഐഎൻഎൽ നേതൃയോഗം പാതിവഴിയിൽ ഉപേക്ഷിച്ചു; ഏറ്റുമുട്ടിയത് മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും; മന്ത്രിയെ പുറത്തെത്തിച്ചത് പൊലീസ് അകമ്പടിയോടെ; ഇത് നാണിപ്പിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിണറായിയുടെ കണ്ണിലെ കരടായി ഐഎൻഎൽ
ചീട്ടുകളി സ്ഥലത്തെ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം: മുഖ്യപ്രതി അറസ്റ്റിൽ; സുമേഷിനെ സാജു ആക്രമിച്ചത് മദ്യലഹരിയിൽ; തലയുടെ പിൻഭാഗത്തേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തൃക്കാക്കര നഗരസഭയിലെ സംഘർഷം; വനിത കൗൺസിലർമാരെ ഉൾപ്പെടെ മർദിച്ചെന്ന് ആരോപിച്ച് പ്രതിഷേധം; പത്ത് കൗൺസിലർമാർക്ക് പരിക്ക്; വ്യാഴാഴ്ച ഇരുപക്ഷത്തിന്റെയും നഗരസഭാ മാർച്ച്
സുധാകരന്റെ അച്ചടക്ക വാളൊന്നും ചെവിക്കൊള്ളാതെ അണികൾ; മൂന്നാറിൽ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ സ്വീകരണ ചടങ്ങിൽ കോൺഗ്രസുകാരുടെ തമ്മിൽ തല്ല്; നിരവധി പേർക്ക് പരിക്കേറ്റു; ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് ഡി. കുമാറും എ.ആൻഡ്രൂസും തമ്മിലുള്ള പ്രശ്‌നത്തിൽ
ഭക്ഷണത്തിന് രുചി പോര; ക്യാന്റീൻ നടത്തുന്നവരുമായി തർക്കം; പിന്നാലെ തെറിവിളിയും ഉന്തുംതള്ളും പൊരിഞ്ഞ അടിയും; കാഞ്ഞിരപ്പള്ളി ആശുപത്രി ക്യാന്റീനിലെ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്
ഇക്വഡോർ ജയിലിൽ നാലുദിവസമായി വ്യാപക സംഘർഷം; തടവുകാരായ ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചത് 118 പേർ; മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി പോലും ദിവസങ്ങൾ എടുക്കുമെന്ന് അധികൃതർ
സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷനിടെ അടൂർ വില്ലേജ് ഓഫീസർ മരിച്ചസംഭവം; സർജറി നടത്തിയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ; ആരോപണ  വിധേയനായ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർക്ക് സസ്പെൻഷൻ; വകുപ്പുതല അന്വേഷണത്തിനും തീരുമാനം
ചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളും