FOREIGN AFFAIRSഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൈവിട്ട കളി നടപ്പില്ല; ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം; അനുര ദിസനായകെ ഉറപ്പുനല്‍കിയത് ഹംബന്തോട്ട തുറമുഖത്ത് ചൈനയുടെ ചാരകപ്പലുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 6:40 PM IST