You Searched For "സംശയ രോഗം"

ഭാര്യയുടെ രാത്രിയിലെ ഫോണ്‍ സംഭാഷണം പിടിച്ചില്ല; ആ സംശയ രോഗി ബിന്‍സിയെ തീര്‍ത്തത് മരം വെട്ടുന്ന കത്തിയ്ക്ക് കഴുത്തു മറച്ച്; പുതപ്പിച്ച് കിടത്തി മക്കളെ സ്‌കൂളില്‍ എത്തിച്ച അച്ഛന്‍; പഞ്ചസാര കടം വാങ്ങിക്കാന്‍ വന്ന കുട്ടി അതുകണ്ട് ആദ്യം ഞെട്ടി; കല്ലിയൂരിന് ഞെട്ടല്‍ മാറുന്നില്ല
കവിയൂരുകാരനായ സംശയ രോഗി താമസിച്ചിരുന്നത് ഭാര്യയുടെ വീട്ടില്‍; മദ്യ ലഹരിയിലെ സ്ഥിരം പ്രശ്‌നക്കാരന് പോലീസ് കൗണ്‍സിലിംഗ് നല്‍കിയിട്ടും ഗുണമുണ്ടായില്ല; ഭാര്യയയേും അമ്മായി അച്ഛനേയും കുത്തി മലര്‍ത്തി; ബഹളം കേട്ടെത്തിയ രാധാമണിയേയും വെറുതെ വിട്ടില്ല; പുല്ലാടിനെ ഞെട്ടിച്ച് ശാരിമോളുടെ കൊല; അജിയെ തേടി പോലീസ്