You Searched For "സജിത"

കല്ലേലി അച്ഛന്‍കോവില്‍ റോഡ് യാത്ര ദുഷ്‌കരം; ആംബുലന്‍സ് യാത്രയ്ക്കിടെ ആദിവാസി യുവതിയ്ക്ക് പ്രസവം; ആണ്‍കുഞ്ഞിന് ആംബുലന്‍സില്‍ ജന്മം നല്‍കിയത് ആവണിപ്പാറയിലെ സജിത
പതിനെട്ട് അടവും പയറ്റുന്ന ഗുരുവിനെതിരെ ശിഷ്യയുടെ പൂഴിക്കടകന്‍! വിശ്വന്റെ വാദങ്ങളുടെ മൂര്‍ച്ചയറിഞ്ഞ് ഹൈക്കോടതിയില്‍ നിന്നും അഡ്വ ജോണ്‍ റാല്‍ഫിനെ എത്തിച്ചത് നിര്‍ണ്ണായകമായി; ദിവ്യയ്ക്ക് ജാമ്യം നിഷേധിക്കുമ്പോള്‍ ജയിച്ചത് വിശ്വന്റെ കളരിയില്‍ പയറ്റി തെളിഞ്ഞ അഭിഭാഷക കരുത്ത്; അഡ്വ സജിത വിജയത്തിന്റെ നീതിപീഠത്തില്‍
കൂട്ടിക്കാലത്ത് തുടങ്ങിയ പ്രണയം; 18 തികഞ്ഞപ്പോൾ വീടുവിട്ട് ഇറങ്ങിയ കാമുകിയെ ഉമ്മയും ബാപ്പയും സഹോദരങ്ങളും അറിയാതെ സ്വന്തം മുറിയിൽ ഒളിപ്പിച്ചത് പത്തുകൊല്ലം; ശുചിമുറിയില്ലാത്ത റൂമിൽ നിന്ന് പ്രണയിനിക്ക് മോചനം നൽകാൻ ഇലക്ട്രീഷ്യൻ വീടുവിട്ടറങ്ങി; നെന്മാറയിൽ സത്യം തെളിഞ്ഞു; ഇനി റഹ്മാനും സജിതയും എല്ലാവരും അറിഞ്ഞുള്ള ജീവിതത്തിലേക്ക്
അവർ മുമ്പേ പറഞ്ഞിരുന്നെങ്കിൽ നല്ല രീതിയിൽ ജീവിക്കാനുള്ള സൗകര്യം ഞങ്ങൾ ഒരുക്കിക്കൊടുക്കുമായിരുന്നു; മക്കളെ സ്വീകരിക്കാൻ ഇരു വീട്ടുകാരും തയ്യാറാണ്; റഹിമാന്റെ പേരിൽ പിതാവ് സ്ഥലം നൽകിയിട്ടുമുണ്ട്; നെന്മാറയിൽ ഭാര്യയെ 10 വർഷം രഹസ്യമായി താമസിപ്പിച്ച സംഭവത്തിൽ വാർഡ് മെമ്പർ മറുനാടനോട് പറഞ്ഞത്
ഇഷ്ടപ്രാണനെ ആരും കാണാതിരിക്കാൻ കൊച്ചുമുറിയുടെ വാതിലിൽ സജ്ജീകരിച്ചത് സ്വച്ചിട്ടാൽ ലോക്കാകുന്ന ഓടാമ്പൽ; പരസ്പരം സംസാരിക്കാൻ ടിവിയുടെ ശബ്ദം ഉച്ചത്തിലാക്കും; ഭ്രാന്തനെ പോലെ അഭിനയിച്ച യുവാവിനെ വീട്ടുകാർ എത്തിച്ചത് മന്ത്രവാദിക്ക് മുന്നിൽ; റഹ്മാൻ പത്തുവർഷം ആരും കാണാതെ സജിതയെ കാത്ത കഥ
അനുജത്തിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വരവ് പ്രണയമായി; അഞ്ച് വീട് അകലയുള്ള കാമുകിയെ ഇലക്ട്രീഷൻ ഒളിപ്പിച്ചത് സ്വിച്ചിട്ടാൽ ഷോക്കടിക്കും വാതിലൊരുക്കി; ജനലിലെ അഴികൾ ഇളക്കിമാറ്റി മുറിയെ ബാത്ത് റൂം അറ്റാച്ചഡാക്കി; മതത്തിന്റെ വേലികെട്ട് പൊളിക്കാൻ ഒളിച്ചിരുന്നത് പത്തുകൊല്ലം; നെന്മാറയിലെ റഹ്മാന്റേയും സജിതയുടേയും കഥ തുടരുമ്പോൾ
സജിതയെ മതം മാറ്റിയിട്ടില്ല;  മതം നോക്കിയിട്ടല്ല തങ്ങൾ സ്നേഹിച്ചതും; ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാമെന്ന് റഹ്മാൻ; പത്ത് വർഷങ്ങൾക്ക് ശേഷം മകളെ നേരിൽകണ്ട് മാതാപിതാക്കളും; ഒറ്റ മുറി ജീവിതത്തിൽ നിന്നും വാടക വീട്ടിലെത്തിയ റഹ്മാനും സജിതയ്ക്കും സഹായഹസ്തവുമായി പൊലീസും
10 വർഷം പാതി ചുമരുള്ള കുടുസുമുറിയിൽ സജിതയെ ഒളിച്ചുതാമസിപ്പിച്ചെന്നോ? ശുദ്ധനുണ! സജിത പുറത്തിറങ്ങാൻ   ഉപയോഗിച്ച ജനലിന്റെ അഴികൾ മുറിച്ചത്‌ മൂന്നുമാസങ്ങൾക്ക് മുമ്പ്; റഹ്മാന്റെ വാദങ്ങൾ തള്ളി  മാതാപിതാക്കൾ
ഇത്  പ്രണയമല്ല...ഇതിന് പ്രണയത്തിന്റെ ഭാഷ്യം കൊടുക്കുന്നതെങ്ങനെ? പ്രായപൂർത്തിയായ കുട്ടിയായിരുന്നുവെങ്കിൽ അവർക്ക് മറ്റൊരു വീടെടുത്ത് താമസിക്കാമായിരുന്നു;  മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട് ഇവിടെ; നെന്മാറ സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ
മൂന്നു വർഷം മുൻപ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതു; ആ സമയത്ത് ഒരു കട്ടിൽ പോലും കണ്ടില്ല; ടീപോയ്ക്കകത്ത് ഒളിച്ചുവെന്ന് പറയുന്നത് അവിശ്വസനീയം; സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്ന് റഹ്മാന്റെ ഉമ്മയും ബാപ്പയും; നെന്മാറയിലേത് പ്രണയമോ ക്രൂരതയോ? ചർച്ച പുതിയ വഴിയിൽ
സജിതയ്ക്ക് 16 വയസ്സുള്ളപ്പോൾ സ്ഥിരമായി വീട്ടിൽ വരുമായിരുന്നു; റഹ്മാനുമായി വലിയ അടുപ്പമായിരുന്നു; അമിത സ്വാതന്ത്ര്യം കാട്ടിയപ്പോൾ വരരുത് എന്ന് ശാസിച്ചു; സ്റ്റേഷനിൽ പോലും അസഭ്യം വിളിച്ചത് ആ വൈരാഗ്യത്തിൽ; കവടി നിരത്ത് മന്ത്രിവാദി പറഞ്ഞത് കൂടോത്ര പ്രയോഗം; റഹ്മാനും സജിതയും പറയുന്നത് പച്ചക്കള്ളം; ആ അത്ഭുത വീട്ടിലെ ബാപ്പ പറയുന്നത്
തേനും പാലും നൽകി കൂട്ടിലിട്ടാലും ബന്ധനം തന്നെ! യുവതിയെ ഒളിവിൽ താമസിപ്പിച്ച സംഭവം അവിശ്വസനീയം; റഹ്മാൻ തെരഞ്ഞെടുത്ത രീതിയാണ് പ്രശ്‌നം, അതിനെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് വനിതാ കമ്മീഷൻ; എന്തിന് കേസെടുത്തു? ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്ന് സജിതയും