CRICKETകഴിഞ്ഞ വര്‍ഷം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍! ഒറ്റ സെഞ്ച്വറിയുടെ പേരില്‍ പന്ത് മടങ്ങിയെത്തിയിട്ടും ജുറലിനെ കളിപ്പിച്ച ഗംഭീര്‍ മലയാളിയുടെ അസാധാരണ മികവ് കണ്ടില്ലെന്ന് നടിക്കുന്നു; കോലിയേയും രോഹിത്തിനേയും അശ്വിനേയും രഹാനയേയും തീര്‍ത്തു; ഷമിയെ വീട്ടില്‍ ഇരുത്തി; അടുത്ത ഇര സഞ്ജു സാംസണ്; അടുത്ത കളിയിലും ഗില്‍ തന്നെ ഓപ്പണറാകും; ടീം ഇന്ത്യയില്‍ സെലക്ഷന് ഇങ്ങനെ മതിയോ?മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 11:53 AM IST
Sportsകഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു സച്ചിന് ബേബി; എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല; ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ആ കാരണം കാണിക്കല്‍ നോട്ടീസ് വെറുതെയായി; ക്രിക്കറ്റ് അസോസിയേഷനെ ട്രോളി കൊന്ന് ശ്രീശാന്ത് പോരാട്ടത്തിന്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:54 AM IST
Right 1സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നും പറയുന്നത് അച്ചടക്ക ലംഘനമോ? തരൂരിന്റെ വിമര്‍ശനത്തിന് പ്രതികാരമായി സഞ്ജുവിനെ വിമര്‍ശിച്ച് തളര്‍ത്തിയവരുടെ അടുത്ത ലക്ഷ്യം ശ്രീശാന്ത്; ഫാസ്റ്റ് ബൗളറെ വാതുവയ്പ്പില്‍ തളച്ച് ഒതുക്കാന്‍ നോക്കിയവര്‍ വീണ്ടും സജീവം; കേരളത്തിന്റെ 'ശ്രീ'യെ വീണ്ടും വിലക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 6:37 AM IST
Top Storiesഡല്‍ഹിയില്‍ കളിച്ചിരുന്ന സഞ്ജു കേരളത്തിലെത്തുന്നത് രാജ്യ തലസ്ഥാനത്ത് അണ്ടര്‍ 13-ടീമില്‍ സ്ഥാനം കിട്ടാതായപ്പോള്‍; പതിനൊന്ന് വയസ്സുള്ളപ്പോള്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന് കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് അസംബന്ധം! ദ്രാവിഡിനെ പൊക്കി അച്ഛന് പറയുന്ന പുതിയ ആരോപണം തിരിച്ചടിക്കും; ഇനിയുള്ള രണ്ടു കളികളില്‍ തിളങ്ങിയേ മതിയാകൂ; എല്ലാവരും ചേര്‍ന്ന് സഞ്ജുവിന് സമ്മര്‍ദ്ദം നല്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 9:52 AM IST