In-depth''രണ്ടുപേര്‍ പ്രേമിച്ചാല്‍ കുറ്റമാണോ''; ആദ്യസിനിമയിലൂടെ തന്നെ മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ്; അടൂരിനു ശേഷം വെനീസിലെ റെഡ്കാര്‍പെറ്റില്‍ ആദരിക്കപ്പെട്ട ഏക മലയാളി; ഇപ്പോള്‍ നടിയെ അപമാനിച്ച കേസില്‍ അറസ്റ്റ്; സര്‍ഗാത്മകതയുടെ ഉന്മാദം! സനല്‍കുമാര്‍ ശശിധരന്റെ വിവാദ ജീവിതംഎം റിജു9 Sept 2025 3:02 PM IST
SPECIAL REPORTഞാന്‍ എന്താ കൊലക്കുറ്റം ചെയ്തോ? ഞാന്‍ മോഷ്ടിച്ചോ? ഖജനാവ് കൊള്ളയടിച്ചോ? ഞാന്‍ പ്രേമിച്ചു... രണ്ടു പേര് തമ്മില്‍ പ്രേമിച്ചാല്‍ കുറ്റമാണോ? ഒരാളെ സ്നേഹിച്ചത് ആണോ ഞാന്‍ ചെയ്ത കുറ്റം? ഒരു സ്ത്രീയെ തടവില്‍ വച്ചിരിക്കുന്നു; സനല്‍ കുമാര്‍ ശശിധരന് ഇപ്പോഴും ഈ വാദത്തില്‍; ഇനി നിര്‍ണ്ണായകം കോടതി നിലപാട്മറുനാടൻ മലയാളി ബ്യൂറോ9 Sept 2025 7:48 AM IST
SPECIAL REPORTകേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമ പരിജ്ഞാനമൊന്നും ആവശ്യമില്ല! കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാര്‍ ശശിധരന് ജയിലില്‍; കൊച്ചിയില്‍ എത്തിച്ച് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തും; അമേരിക്കയില്‍ നിന്നുള്ള മടങ്ങി വരവ് ചതിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:34 AM IST
SPECIAL REPORTമഞ്ജു വാര്യരുടെ പരാതിയില്‍ കേസെടുത്തത് ജനുവരിയില്‍; പ്രതി അമേരിക്കയില്‍ ആയതു കൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി; മുംബൈയില്‍ വിമാനം ഇറങ്ങിയപ്പോള്‍ കൈയ്യോടെ പൊക്കി കേന്ദ്ര ഏജന്‍സികള്‍; സംവിധായകന് സനല്‍കുമാര്‍ ശശിധരന് കസ്റ്റഡിയില്‍; കൊച്ചി പോലീസ് അറസ്റ്റു ചെയ്യുംമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 8:48 AM IST
Top Storiesപരാതി നല്കിയ പ്രമുഖ നടിക്കെതിരെ അമേരിക്കയില്‍ നിന്ന് തുടരെ അവമതിക്കുന്ന പോസ്റ്റുകള്‍; നടിയുടെ വിശദമായ മൊഴി എടുത്തതിന് പിന്നാലെ സനല്‍ കുമാര്‍ ശശിധരന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ്; നടിക്കായി ഹാജരാകുന്നത് 'ദൃശ്യ'ത്തിലെ 'ജോര്‍ജ്ജുകുട്ടി'യുടെ വക്കീല്‍; സനലിനെ യുഎസില്‍ സഹായിക്കുന്നവരും കുടുങ്ങുമെന്ന് ശാന്തി മായാദേവിമറുനാടൻ മലയാളി ബ്യൂറോ30 Jan 2025 5:44 PM IST
Top Storiesലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സംവിധായകനെ അമേരിക്കയില്‍ നിന്നും പൊക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍; പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ കുരുക്ക് മുറുക്കാന്‍ പോലീസ്; നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ശക്തമായ നടപടിക്ക് നീക്കം; വീണ്ടും 'ചളുവടി പ്രതികരണവുമായി' സനലുംമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 2:05 PM IST
Cinema varthakal'നമ്മുടെ പ്രണയം ഇങ്ങനെ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്..'; മഞ്ജുവിന്റെ ജീവന് ഭീഷണി; വിവാദ പരാമർശങ്ങൾ ആവർത്തിച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന്സ്വന്തം ലേഖകൻ25 Jan 2025 6:33 PM IST