SPECIAL REPORTകോടതി ഉത്തരവുകൾ നടപ്പിലാക്കി പള്ളി പിടിക്കുന്നത് കോവിഡ് കാലത്ത്; പതിറ്റാണ്ടുകളായി കൈവശം വെച്ച പള്ളികൾ ഓർത്തഡോക്‌സ് സഭ കൈവശപ്പെടുത്തുമ്പോൾ കണ്ണീരുമായി യാക്കോബായ സഭയിലെ വിശ്വാസികൾ; മുളന്തുരുത്തി പള്ളിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യം; ഓർത്തഡോക്‌സ് സഭയുമായി കൂദാശാബന്ധവും അവസാനിപ്പിക്കാൻ യാക്കോബായ സഭ; ബലപ്രയോഗത്തിലൂടെ പള്ളി പിടിക്കുന്നതിനെതിരെ മറ്റു സഭക്കാരുംമറുനാടന് ഡെസ്ക്21 Aug 2020 11:31 AM IST
SPECIAL REPORTപ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം മല എലിയെ പ്രസവിച്ച പോലെ; ഒരു സ്വകാര്യ ചാനലിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പ്രതിപക്ഷത്തിന് ഹാലിളക്കം കൂടിയത്; നാണംകെട്ടവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അവിടെ ഊഞ്ഞാൽ കെട്ടി ആടുകയാണ് മുസ്ലിം ലീഗ്; പ്രതിപക്ഷം ഫ്രോഡ് പൊളിറ്റിക്സ് കൈകാര്യം ചെയ്യുകയാണ്; സഭയിൽ പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് എസ് ശർമ്മ മറുനാടന് ഡെസ്ക്24 Aug 2020 12:23 PM IST
SPECIAL REPORTസഭാ തർക്കം പിരിഹരിക്കാനുള്ള ഫോർമുല തയ്യാറാക്കുക മിസോറാം ഗവർണ്ണർ; കത്തോലിക്കാ കർദിനാൾമാരെ വിശ്വാസത്തിൽ എടുത്ത് ഭിന്നിച്ചു നിൽക്കുന്നവരെ അടുപ്പിക്കാമെന്ന് പ്രതീക്ഷ; ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌ന പരിഹാരത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് ന്യൂനപക്ഷത്തെ ബിജെപിയിലേക്ക് അടുപ്പിക്കാൻ; പള്ളി തർക്കം തീർത്ത് മോദിക്ക് തിളക്കം കൂട്ടാൻ കരുക്കൾ നീക്കി പിള്ളമറുനാടന് മലയാളി25 Dec 2020 9:21 AM IST
Politicsചേപ്പാട്ടെ പള്ളി പൊളിക്കില്ലെന്ന് ഉറപ്പിച്ചത് മോദിയുടെ ഇടപെടൽ; ഇനി വേണ്ടത് സഭാ തർക്കത്തിലെ നീതി; കൊച്ചി ആർഎസ്എസ് ആസ്ഥാനത്തെത്തി സൈദ്ധാന്തികനുമായി മെത്രോപ്പൊലീത്തമാരുടെ ചർച്ച; ബിജെപിയോട് തൊട്ടു കൂടായ്മ ഇല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഓർത്തഡോക്‌സുകാർ; മധ്യകേരളം അനുകൂലമാക്കാൻ ആർഎസ്എസ് ഇടപെടൽമറുനാടന് മലയാളി3 March 2021 1:14 PM IST
SPECIAL REPORTമൂന്നാറിലെ സിഎസ്‌ഐ ധ്യാനത്തിൽ പങ്കെടുത്തവരിൽ കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി; അമ്പൂരി സ്വദേശി ബിനോകുമാറും ആറയൂർ സ്വദേശി ദേവപ്രസാദും മരിച്ചതോടെ ആശങ്ക പെരുകുന്നു; ഗുരുതരാവസ്ഥയിൽ നിരവധി പേർ ചികിത്സയിലുംമറുനാടന് മലയാളി13 May 2021 9:48 AM IST
ASSEMBLYലക്ഷദ്വീപിനായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോർത്ത് കേരളം; പ്രമേയം നിയമസഭ നാളെ പാസാക്കും; പ്രമേയമവതരിപ്പിക്കുക നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചകളുടെ ഭാഗമായി; ചർച്ച തുടങ്ങിവെച്ച് സഭ ചരിത്രത്തിൽ ആദ്യമായി നന്ദിപ്രമേയ ചർച്ച ആരംഭിക്കുന്ന വനിതയാകാൻ കെ കെ ശൈലജമറുനാടന് മലയാളി30 May 2021 2:28 PM IST
ASSEMBLYഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലുംമറുനാടന് മലയാളി27 July 2021 12:40 PM IST
INSURANCE'ജനാഭിമുഖമായി കുർബ്ബാന അർപ്പിക്കുമ്പോൾ എന്റെ ജീവിതമൂല്യങ്ങൾ സാംശീകരിക്കുന്നവർ അങ്ങനെ കുർബ്ബാന അർപ്പിക്കട്ടെ; മറിച്ച് ചെയ്യണമെന്നുള്ളവർ അങ്ങനെയും ചെയ്യട്ടെ, നിങ്ങളുടെ ഹൃദയത്തിലും സമൂഹത്തിലും ഞാൻ അനുശാസിച്ച സ്‌നേഹവും സാഹോദര്യവും കരുണയും വളരുന്നുണ്ടോയെന്നതാണ് പ്രധാനം'അച്ചായൻ6 Sept 2021 12:22 PM IST
SPECIAL REPORTകുർബാന നടത്തുമ്പോൾ വൈദികർ ജനാഭിമുഖമായി നിൽക്കണോ അതോ തിരിഞ്ഞു നിൽക്കണോ? ഏകീകരണത്തിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വൈദികർ; കാക്കനാട് സഭാ ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധം; ഗേറ്റിലൂടെ നിവേദനം നൽകി വൈദികർമറുനാടന് മലയാളി13 Nov 2021 8:10 AM IST
ASSEMBLYകെ ഫോണിലും സ്പ്രിങ്ക്‌ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്‌നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾമറുനാടന് മലയാളി28 Jun 2022 6:02 PM IST
Politicsസർവ്വകലാശാല ബില്ലിലും സർക്കാർ നടത്തിയത് ലീഗിനെ പുകഴ്‌ത്തി വരുതിയിലാക്കൽ തന്ത്രം; പ്രതിപക്ഷം മുന്നോട്ടു വെച്ച ബദൽ നിർദ്ദേശത്തിൽ തന്ത്രം പൊളിഞ്ഞു; ലീഗിനെ ചേർത്തു പിടിച്ച് യുഡിഎഫിനെ ഒറ്റക്കെട്ടാക്കി ഇഞ്ച്വറി ടൈമിൽ ഗോളടിച്ചു താരമായി സതീശൻ; പ്രതിപക്ഷ പിന്തുണ പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടൽ തെറ്റി പിണറായിയുംമറുനാടന് മലയാളി13 Dec 2022 6:37 PM IST
Latestമാര്പ്പാപ്പയെ സാത്താന്റെ സേവകന് എന്ന് മുദ്രകുത്തിയ ആര്ച്ച് ബിഷപ്പിനെ പുറത്താക്കി കത്തോലിക്ക സഭ; വിഭാഗീയത സഭയിലും ചര്ച്ചമറുനാടൻ ന്യൂസ്7 July 2024 3:06 AM IST