Top Storiesചിയേഴ്സ് പറഞ്ഞും സൊറപറഞ്ഞും ഇരിക്കാന്‍ ഇനി കൂടുതല്‍ സമയം! സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നു; രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം; ബാറുടമകളുടെ ദീര്‍ഘകാലമായ ആവശ്യം പരിഗണിക്കുന്നത് സര്‍ക്കാറിന്റെ കാലാവധി തീരുന്നതിന് തൊട്ടു മുമ്പായി; വിനോദസഞ്ചാര മേഖലയെ മുന്‍നിര്‍ത്തിയെന്ന് സര്‍ക്കാര്‍ വാദംമറുനാടൻ മലയാളി ബ്യൂറോ17 Feb 2026 5:50 PM IST