You Searched For "സമൂഹ മാധ്യമം"

ശവപ്പെട്ടിയിൽ യാത്രചെയ്ത വരന്റെ കഥയ്ക്ക് ശേഷം അടുത്തത്; പ്രൈവറ്റ് ബസ് വിവാഹ വണ്ടിയാക്കി നവ ദമ്പതികൾ; സ്വകാര്യ ബസിൽ ചെക്കനേയും പെണ്ണിനേയും കയറ്റിവിട്ട് സുഹൃത്തുക്കൾ; സമൂഹ മാധ്യമത്തിൽ ഹിറ്റായി ന്യുജെൻ വിവാഹയാത്ര
സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ പാടില്ലെന്ന് പറഞ്ഞിട്ടില്ല; അത് മഹത്വവൽക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്; ഇത്തരം പ്രയോഗങ്ങൾ സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകർക്ക് മുൻപിൽ ചിത്രീകരിക്കപ്പെടുന്നുവെന്നതാണ് പ്രധാനമെന്നും നടി പാർവതി
ലാലേട്ടാ ഇതൊന്ന് കേൾക്കണേ...പ്ലീസ്; അധിപനെന്ന ചിത്രത്തിലെ ശ്യാമമേഘമേയെന്ന പാട്ട് കൊച്ചുമിടുക്കി പാടിയതിന് പിന്നാലെ വീഡിയോ സൂപ്പർ ഹിറ്റ് ; കൊഞ്ചിപ്പാടിയ പാട്ടിന് തേടിയെത്തിയത് അഭിനന്ദന പ്രവാഹം; കുരുന്ന് ഗായിക പ്രതിഭയാകട്ടെയെന്ന് ആശംസിച്ച് സമൂഹ മാധ്യമം