SPECIAL REPORTനിപ ഭീതിയൊഴിയാതെ കേരളം; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്; മലപ്പുറത്ത് 12 പേര് ചികിത്സയില്‍; അഞ്ച് പേര് ഐസിയുവില്‍; മലപ്പുറത്ത് 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണ്‍; പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്കി ആരോഗ്യമന്ത്രിമറുനാടൻ മലയാളി ബ്യൂറോ5 July 2025 8:51 PM IST