You Searched For "സരിത എസ് നായർ"

ആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്‌തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്‌സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്
സരിത ആയുധമാക്കിയത് സംസ്ഥാന സർക്കാറിലെ പിൻവാതിൽ നിയമനങ്ങളിലെ പഴുത്; ബവ്‌റിജസ് കോർപറേഷനിൽ നിയമനം വാഗ്ദാനം ചെയ്തു സരിതയും സംഘവും തട്ടിയത് ലക്ഷങ്ങളെന്ന് സൂചന; ആരോഗ്യ വകുപ്പിൽ ഉൾപ്പെടെ പല സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനം നടക്കുന്നെന്നും അവകാശപ്പെട്ടു തട്ടിപ്പു സംഘം; വ്യാജ നിയമന ഉത്തരവ് നൽകിയ സംഘത്തിന്റെ വ്യാപ്തി വലുതെന്ന് സൂചന
ബിവറേജസിലും ടൂറിസത്തിനും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: സരിതയുടെ കൂട്ടു പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ജാമ്യം നൽകി തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി
പിൻവാതിൽ നിയമനത്തിന് സരിത എസ് നായരുടെ ഒത്താശ; ആരോഗ്യകേരളം പദ്ധതിയിൽ നാല് പേർക്ക് ജോലി വാങ്ങി നൽകിയെന്ന് സരിത അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്; ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും പുറത്തുവന്ന ശബ്ദരേഖയിൽ അവകാശവാദം
തൊഴിൽ തട്ടിപ്പു കേസിൽ സരിതയുടെ പങ്ക് കൂടുതൽ വ്യക്തമാക്കി ഒന്നാം പ്രതി; പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കെന്ന് സിപിഐ പഞ്ചായത്തംഗം; വ്യാജ നിയമന ഉത്തരവു നൽകിയതും സരിതയെന്ന് രതീഷ്; വാറണ്ടു കേസുകളിൽ പോലും അറസ്റ്റു ചെയ്യാതെ സരിതയെ പൊലീസ് സംരക്ഷിക്കുന്നത് ചർച്ചയാക്കി പ്രതിപക്ഷം
എഡിബി വായ്പാ തട്ടിപ്പ് കേസ്: കോടതിയിൽ ഹാജരാകാതിരുന്ന സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; സരിതയുടെ ജാമ്യ ബോണ്ട് കോടതി റദ്ദാക്കി; ജാമ്യക്കാരന്റെ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ജാമ്യക്കാർക്ക് കോടതിയുടെ നോട്ടീസ്; മാർച്ച് 31 നകം അറസ്റ്റു ചെയ്യാനും ഉത്തരവ്
സോളാർ പാനൽ വെക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപയുടെ തട്ടിപ്പു കേസ്; മുഖ്യപ്രതി സരിത നായർ അറസ്റ്റിൽ; തിരുവനന്തപുരത്ത് സരിതയുടെ വസതിയിലെത്തി അറസ്റ്റു ചെയ്തത് കോഴിക്കോട് കസബ പൊലീസ്; നടപടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് തുടർന്ന്
ആര്യാടൻ മുഹമ്മദിന് എതിരെ വിജിലൻസ് അന്വേഷണം; അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യുന്നത് സരിത എസ് നായരുടെ പരാതിയിൽ; കോവിഡ് ബാധിച്ച് മരണപ്പെടുന്നവർക്ക് സമാശ്വാസ ധനസഹായം കൂടി; മന്ത്രിസഭായോഗ തീരുമാനങ്ങൾ
വാറണ്ട് തിരികെ വിളിക്കണം; ഹാജരാകാത്ത വീഴ്ചയ്ക്ക് മാപ്പ് ചോദിക്കുന്നു; കാറ്റാടി വൈദ്യുതി തട്ടിപ്പ് കേസിൽ സരിത എസ് നായർ കോടതിയിൽ കീഴടങ്ങി; നവംബർ 11 ന് വിചാരണയ്ക്ക് ഹാജരാകണം; അറസ്റ്റ് ചെയ്യാൻ മടിച്ച വലിയതുറ സിഐയും കുരുക്കിൽ