You Searched For "സസ്‌പെൻഷൻ"

കോവളത്തെ വിദേശ പൗരനെ അവഹേളിച്ച സംഭവം; ഗ്രേഡ് എസ് ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു; ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമുള്ള ഉദ്യോഗസ്ഥന്റെ പരാതി പരിഗണിച്ചു ആഭ്യന്തര വകുപ്പിന്റെ നടപടി
കോവിഡ് പോസിറ്റീവ് ആയതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു; വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു
കെഎസ്ആർടിസി ബസിലെ ലൈംഗികാതിക്രമം: പരാതി പറഞ്ഞിട്ടും ഇടപെടാത്ത കണ്ടക്ടർക്ക് സസ്‌പെൻഷൻ; നടപടി, വീഴ്ച വരുത്തിയെന്ന് അന്വേഷണ റിപ്പോർട്ടിന്മേൽ; വി.കെ ജാഫറിന്റേത് ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമെന്ന് അധികൃതർ
പാർട്ടി കോൺഗ്രസിനിടെ വൈദ്യുതി ബോർഡിൽ ചെയർമാന്റെ സർജിക്കൽ സ്‌ട്രൈക്ക്! വിലക്കു ലംഘിച്ചു സമരം ചെയ്ത ഇടതു സംഘടനാ നേതാവിനെ സസ്‌പെൻഡ് ചെയ്തു കെഎസ്ഇബി; എംഎം മണിയുടെയും എകെ ബാലന്റെയും പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന എം ജി സുരേഷ് കുമാറിന് എതിരായ നടപടിയിൽ സിപിഎമ്മിനും ഞെട്ടൽ; ബി അശോക് രണ്ടും കൽപ്പിച്ചോ?
കൈയിൽ വാങ്ങുന്നത് പോരാതെ ഡിജിറ്റൽ ആപ്പുകൾ വഴിയും കൈക്കൂലി; കാറിലും പോക്കറ്റിലും നിന്നായി കണ്ടെടുത്തതും വൻ തുകകൾ; പത്തനംതിട്ടയിൽ സബ് രജിസ്ട്രാർക്കും സീനിയർ ക്ലാർക്കിനും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ; ഉത്തരവ് വന്നത് അഞ്ചു മാസത്തിന് ശേഷം
ബൂട്ടിട്ട് ചവിട്ടുന്നതിന് മുമ്പ് പൊലീസുദ്യോഗസ്ഥൻ കോൺഗ്രസ് പ്രവർത്തകന്റെ മുഖത്തടിച്ചു; പുതിയ വീഡിയോ പുറത്തു വന്നതോടെ സിപിഒ ഷബീറിനെ സ്ഥലം മാറ്റി പേരിന് നടപടി; അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച ചരിത്രവും ഷബീറിന്; മദ്യപിച്ച് ലക്കുകെട്ട് കാറോടിച്ചതിനും കസ്റ്റഡിയിലായി; നേരിട്ടത് അഞ്ച് സസ്പെൻഷനും
പ്രവാചക നിന്ദാ വിവാദത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത് 15 രാജ്യങ്ങൾ; മതങ്ങളോട് ബഹുമാനവും സഹിഷ്ണുതയും പുലർത്തണമെന്ന പ്രതികരണവുമായി യുഎന്നും; വ്യക്തികളുടെ പരാമർശങ്ങൾ സർക്കാർ നിലപാടല്ലെന്ന് ആവർത്തിച്ച് ഇന്ത്യ; ബിജെപി സസ്‌പെൻഡ് ചെയ്ത നൂപുർ ശർമ്മക്ക് വധഭീഷണിയും; സുരക്ഷയൊരുക്കി പൊലീസ്
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവായ അദ്ധ്യാപകന് സസ്പെൻഷൻ; മാനേജ്‌മെന്റ് നടപടി സിപിഎം ഭീഷണിയിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ ടി.സി ചോദിച്ചു എത്തിയതോടെ; ഫർസീൻ മജീദിനെതിരെ അന്വേഷണവുമായി ഡി.ഡി.ഇയും; സ്‌കൂളിൽ പ്രവേശിച്ചാൽ കാല് തല്ലിയൊടിക്കുമെന്നും ഡിവൈഎഫ്ഐയുടെ ഭീഷണി