You Searched For "സഹോദരി"

ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആണ് ഷിംന മരിച്ചത്; നിങ്ങളെ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ഷിംന മുറിയില്‍ കയറിയത്; സഹോദരി മരിക്കുന്നത് വരെ ഭര്‍ത്താവ് പുറത്ത് കാത്തിരുന്നു; മാറാട്ടെ യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ സഹോദരന്‍
ഓണക്കോടിയുമായി ഇനി ആങ്ങളയെത്തില്ല; അണ്ണന്‍ മടങ്ങിയത് അറിയാതെ, ഒന്നും ഓര്‍ത്തെടുക്കാനാവാതെ ആഴിക്കുട്ടി;  വിഎസിന്റെ മരണവിവരം ആഴിക്കുട്ടിയെ അറിയിച്ചെങ്കിലും പ്രതികരണമില്ല; ടിവിയില്‍ മരണവാര്‍ത്ത കാണിച്ചെങ്കിലും ഭാവഭേദമില്ലാതെ സഹോദരി;  വെന്തലത്തറയിലെ കുടുംബവീട്ടില്‍ ആഴിക്കുട്ടി തനിച്ചാകുമ്പോള്‍
അതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം;   ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്‌മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ  നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
മന്ത്രി വീണയുടെ സഹോദരിക്ക് ഗവ. പ്ലീഡറായി വീണ്ടും ഹൈക്കോടതിയില്‍ നിയമനം; ഇടതുപക്ഷ അഭിഭാഷക യൂണിയനില്‍ വിമര്‍ശനവും പരിഹാസവും: ഇത് ബന്ധുനിയമനം അല്ലേയെന്നും ചോദ്യം
ജയില്‍ നല്ല ആൺപിള്ളേർക്ക് ഉള്ളത്; നെഞ്ചും വിരിച്ച് പോകും ഞാൻ; ഇത്രയും കാലം അന്നം തന്ന സഹോദരനാണ് അത് നീ മറക്കല്ലേ..!; പ്രമുഖ വ്‌ളോഗർ ‘പ്രശ്നേഷ്’ന്റെ പ്രശ്നങ്ങൾ തീരുന്നില്ല; പുതിയ ന്യായികരണ വീഡിയോ പുറത്ത്; അനിയത്തിയെ മർദിച്ച കേസിൽ ഊരാക്കുടുക്ക്; മോനെ..നീ പേടിച്ചുപോയോ എന്ന് കമെന്റുകൾ!
ഫോളോവേഴ്‌സ് കുറഞ്ഞാൽ ഞാൻ എന്തുചെയ്യും?; എന്റെ കരിയർ തന്നെ അവസാനിക്കും; ഇൻസ്റ്റയിലെ ആരാധകർ കുറഞ്ഞതോടെ ആകെ ഡിപ്രെസ്സ്ഡ് ആയി; പ്രമുഖ ഇന്‍ഫ്യൂവെന്‍സറുടെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരണം; മറ്റൊരു വെളിപ്പെടുത്തലുമായി സഹോദരി; വേദനയോടെ കുടുംബം!
വിദേശത്തുള്ള മകളുടെ അടുത്തേക്ക് പോയപ്പോള്‍ 80 പവന്‍ സ്വര്‍ണം സഹോദരിയെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു; നാട്ടിലെത്തിയപ്പോള്‍ തിരികെ കിട്ടിയത് എട്ടു പവന്‍ മാത്രം:  സഹോദരിക്കും മകള്‍ക്കുമെതിരെ പരാതി നല്‍കി 73കാരി
മദ്യപാനത്തിനിടെ 15 വര്‍ഷം മുമ്പ് സഹോദരിയെ കൂട്ടുകാരന്‍ കളിയാക്കിയത് ഓര്‍മ വന്നു; ചോദ്യം ചെയ്തപ്പോള്‍ തര്‍ക്കം മൂത്ത് ഏറ്റുമുട്ടലായി; പൊന്നൂക്കരയിലെ സുധീഷിന്റെ കൊലപാതകത്തിന് പിന്നില്‍
ഉത്രയുടെ സ്വർണവും പണവും കണ്ട് ലക്ഷ്യം വെച്ച് സുഖജീവിതം; ഉത്രയെ കൊലപ്പെടുത്തും മുൻപ് തന്നെ സ്വർണാഭരണങ്ങൾ സൂരജ് ലോക്കറിൽ നിന്നും മാറ്റിയതിൽ അറിവുണ്ടായിട്ടം മൗനം; സ്വർണം തങ്ങളുടെ പക്കൽ ഇല്ലെന്ന് വരുത്താൻ വീട്ടു പുരയിടത്തിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ടു; കുഴിച്ചിട്ട സ്ഥലം കൃത്യമായി കാണിച്ചു കൊടുത്തതും രേണുക; സൂരജിന്റെ അമ്മയെയും സഹോദരിയെയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോൺ വിളികളുടെ വിശദാംശങ്ങൾ