SPECIAL REPORTധര്‍മ്മസ്ഥലയിലെ സാക്ഷി കാലുമാറിയോ? കള്ളമൊഴി കൊടുക്കയാണെന്ന് സമ്മതിച്ചതായി കന്നഡ മാധ്യമങ്ങള്‍; പിന്നില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ്; പ്രചാരണം വ്യാജമെന്ന് ആക്ഷന്‍ കമ്മറ്റി; തന്റെ കൂടെ ജോലി ചെയ്ത നാലുപേരുടെയും മൊഴിയെടുക്കണമെന്നും മതം മാറിയിട്ടില്ലെന്നും സാക്ഷിയുടെ അഭിമുഖംഎം റിജു19 Aug 2025 10:25 PM IST
KERALAMവന്ദനാ ദാസ് കൊലേക്കസ് : പ്രതി പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു; സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഓ പി ടിക്കറ്റ് കൗണ്ടറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയത് താനാണെന്നും സാക്ഷിമറുനാടൻ മലയാളി ബ്യൂറോ18 Aug 2025 5:52 PM IST
Top Storiesഅരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?എം റിജു16 Aug 2025 10:08 PM IST
KERALAMഡോ.വന്ദന ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് തന്നെയും മാരകമായി ആക്രമിച്ചു; പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്ന് സാക്ഷി ഹോം ഗാര്‍ഡ് അലക്സ് കുട്ടി; സാക്ഷി വിസ്താരം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 5:27 PM IST
Top Storiesഎടിഎമ്മും പാന്‍ കാര്‍ഡും കിട്ടിയെന്ന് പറയുന്നത് സത്യം; 7-ാം സ്പോട്ടില്‍ നിന്ന് കിട്ടിയ തലയില്ലാത്ത അസ്ഥികൂടം സാക്ഷി പറഞ്ഞത് സത്യമെന്നതിന് തെളിവ്; ഒന്നും പുറത്തുവിടാതെ എസ്ഐടി; പൊലീസ് സ്റ്റേഷനില്‍ കാണാതായവരുടെ രേഖകള്‍ ഒന്നുമില്ല; ധര്‍മ്മസ്ഥല വെളിപ്പെടുത്തലുകള്‍ സത്യമാവുമ്പോള്‍!എം റിജു1 Aug 2025 11:10 PM IST
KERALAMആക്രമണ കേസില്‍ സാക്ഷി പറഞ്ഞതിന്റെ മുന്‍ വിരോധം; സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്ശ്രീലാല് വാസുദേവന്‍19 May 2025 11:17 PM IST
Top Storiesഅനുജനെ ഓട്ടോയില്‍ 'മന്തി' കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന് നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 5:12 PM IST
SPECIAL REPORTമന്ത്രി കെ.ടി.ജലീലിനെ എൻഐഎ വിളിപ്പിച്ചത് സാക്ഷിയായോ? എൻഐഎ അയച്ച നോട്ടീസിൽ രേഖപ്പെടുത്തിയത് സാക്ഷി എന്ന്; ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസിൽ; തന്നെ സാക്ഷി ആയാണ് വിളിപ്പിച്ചതെന്നും മൊഴി എടുത്തതെന്നും അവകാശപ്പെട്ട് ജലീലും; യുഎഇ കോൺസുലേറ്റ് വഴി ഖുറാൻ എത്തിച്ച് വിതരണം ചെയ്തതും വിഷയമായി; പുകമറ സൃഷ്ടിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയെന്നും ജലീൽ; മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കത്തി നിൽക്കുമ്പോഴും സർവപിന്തുണയുമായി മുഖ്യമന്ത്രിയുംമറുനാടന് മലയാളി17 Sept 2020 10:40 PM IST
Politicsരക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ? വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി; ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു; സഹോദരൻ പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഹൃദയ വേദനയോടെ പന്തളം സുധാകരൻമറുനാടന് മലയാളി8 March 2021 10:58 AM IST
Uncategorizedവീണ്ടും അച്ഛനാകാനൊരുങ്ങി ധോണി; സാക്ഷി ഗർഭിണിയെന്ന് സ്ഥീരികരിച്ച് റെയ്നയുടെ ഭാര്യ; ആശംസകളുമായി ആരാധകർമറുനാടന് മലയാളി17 Oct 2021 5:53 AM IST