SPECIAL REPORTമുഖ്യമന്ത്രിക്ക് കോളേജ് ഭരണത്തില്‍ ഇടപെടാം, എന്നാല്‍, യൂണിവേഴ്സിറ്റി വിസി നിയമനത്തില്‍ പങ്കില്ല; വൈസ് ചാന്‍സിലര്‍ നിയമന നടപടികളില്‍ നിന്ന് മുഖ്യമന്ത്രിയെ നീക്കണം; സെര്‍ച്ച് കമ്മറ്റിയില്‍ യുജിസി പ്രതിനിധിയെ നിയോഗിക്കണം; നിര്‍ണായക നീക്കവുമായ ഗവര്‍ണര്‍ സുപ്രീംകോടതിയില്മറുനാടൻ മലയാളി ഡെസ്ക്2 Sept 2025 12:07 PM IST
SPECIAL REPORTധൂലിയ നല്‍കുന്നത് എല്ലാവര്ക്കും ഒരേ പരിഗണന നല്കുന്ന പട്ടിക; രാജ്ഭവനിലേക്ക് മുഖ്യമന്ത്രി നല്‍കേണ്ടത് 'റാങ്ക് ലിസ്റ്റ്'; പട്ടികയിലെ ഒന്നാം പേരുകാരനെ തന്നെ ഗവര്‍ണര്‍ നിയമിക്കേണ്ട സാഹചര്യം; വിയോജിപ്പുകള്‍ക്ക് കാര്യകാരണവും തെളിവും ചാന്‍സലര്‍ നല്‍കേണ്ടി വരും; ഈ വിധിയില്‍ സന്തോഷം പിണറായി സര്‍ക്കാരിന് തന്നെമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 3:34 PM IST
SPECIAL REPORTവിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടുധ്രുവങ്ങളില്‍; പ്രശ്നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി; സേര്‍ച്ച് കമ്മിറ്റി തങ്ങള്‍ നിയമിക്കാമെന്നും പേരുകള്‍ തരാനും കോടതി നിര്‍ദ്ദേശം; താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിമര്‍ശനം; പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇനി ഊന്നല്‍ സ്ഥിരം വിസി നിയമനത്തില്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 4:55 PM IST
SPECIAL REPORTതാല്‍ക്കാലിക വിസി നിയമനം സംസ്ഥാന സര്‍ക്കാരിന്റെ പാനലില്‍ നിന്ന് വേണമെന്ന ഹൈക്കോടതി വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗവര്‍ണര്‍; യുജിസി ചട്ടങ്ങള്‍ പാലിക്കണമെന്ന് വാദംമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:28 PM IST
SPECIAL REPORTഇനി സിപിഎം സിന്‍ഡിക്കേറ്റ് സഹകരിച്ചില്ലെങ്കിലും സാങ്കേതിക സര്‍വ്വകലാശാലയില്‍ എല്ലാം നടക്കും; വിസിയ്ക്ക് ഇനി വിവേചനാധികാരം ഉപയോഗിക്കാം; ഭരണ പ്രതിസന്ധി നേരിടുന്ന കെടിയുവില്‍ എല്ലാം ശരിയാക്കി ഗവര്‍ണ്ണറുടെ തീരുമാനം; ശമ്പളം മുടങ്ങാതിരിക്കാന്‍ അര്‍ലേക്കര്‍ ഇടപെടല്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 May 2025 7:58 AM IST