Top Storiesആ പരമ നീച കുടുംബം പാക്കികളല്ല, ഇന്ത്യക്കാരെന്ന് അറിഞ്ഞ ഞെട്ടലില്‍ ഇന്ത്യന്‍ സമൂഹം; ഓസ്ട്രേലിയയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; 27 വര്‍ഷമായിട്ടും സാജിദ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് സറണ്ടര്‍ ചെയ്തില്ല; ഒതുങ്ങി ജീവിക്കുകയും രഹസ്യമായി തോക്കുകള്‍ ശേഖരിക്കുകയും ചെയ്തു; സൈനിക പരിശീലനത്തിന് സമാനമായ പരിശീലനം സാജിത് അക്രം നേടിയതും ദുരൂഹംമറുനാടൻ മലയാളി ഡെസ്ക്17 Dec 2025 7:16 AM IST
FOREIGN AFFAIRSഹൈദരാബാദില്‍ ബികോം പൂര്‍ത്തിയാക്കി 1998 നവംബറില്‍ ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോയി; തീവ്രവാദികളെ കാണാന്‍ ഫിലിപ്പൈന്‍സില്‍ പോയത് ഇന്ത്യന്‍ പാസ്പോര്ട്ടില്; ജൂതകൂട്ടക്കൊലയ്ക്ക് ഇറങ്ങിയ അച്ഛന് ഹൈദരാബാദുകാരന്; മകന് ഓസീസ് പൗരത്വം; ഇരുവര്‍ക്കും ഇന്ത്യയുമായി ബന്ധമില്ലെന്ന് തെലങ്കാന പോലീസ്; ബോണ്ടി ബീച്ചിലെ ദുഷ്ടര്‍ക്ക് ഇന്ത്യന്‍ പശ്ചാത്തലംമറുനാടൻ മലയാളി ബ്യൂറോ16 Dec 2025 5:24 PM IST