SPECIAL REPORTദുബായ് വഴി മോളിവുഡിനെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ പഴയ ചങ്ങാതി ഗോള്‍ച്ചിന്‍; കള്ളപ്പണം നടന്മാരിലേക്ക് എത്തുന്നത് ആ വഴിയില്‍; തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താല്‍പര്യങ്ങള്‍ക്കു വഴിവെട്ടാന്‍ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം രണ്ടാമത്തെ വില്ലന്‍; ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദം പുതിയ തലത്തില്‍; നിവിനെതിരായ ഒളിയമ്പില്‍ ചര്‍ച്ചയാകുന്നത് 'മാജിക് ഫ്രെയിമിന്റെ' നിയന്ത്രണംസ്വന്തം ലേഖകൻ4 May 2025 10:07 AM IST
Top Storiesലിസ്റ്റിന്‍ സ്റ്റീഫന്റെ പത്രസമ്മേളനം ആശയക്കുഴപ്പമുണ്ടാക്കി; ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് നാണക്കേടായി; 'വെടക്കാക്കി തനിക്കാക്കാന്‍' ശ്രമം; അസോസിയേഷന്‍ യോഗം ചേരണമെന്ന് സാന്ദ്ര തോമസ്; ആന്റോ ജോസഫ് ആശുപത്രിയിലും സുരേഷ് കുമാര്‍ ദുബായിലും; സിനിമാ തര്‍ക്കത്തില്‍ അടുത്ത എപ്പിസോഡ് ഉടനില്ല; വിവാദം തണുക്കുമെന്ന് പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 1:12 PM IST
Cinemaനോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാം എന്നു പറയാം; അടുത്ത ദിവസം അത് ഓർമ്മ കാണില്ല; അവർക്ക് രാത്രി ഉറക്കമില്ല, സെറ്റിൽ വരുന്നത് 11 മണിക്ക്; സിനിമയിലെ രാസലഹരി ഉപയോഗം നിയന്ത്രിക്കണമെന്ന് സാന്ദ്ര തോമസ്മറുനാടന് ഡെസ്ക്3 May 2023 6:26 PM IST