You Searched For "സിഐടിയു"

കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ മുൻ നിരയിൽ ഉമ്മൻ ചാണ്ടിയും; സിപിഎം സമരം ചെയ്തത് തൊഴിൽ സംരക്ഷിച്ചുകൊണ്ടുള്ള ആധുനികവത്ക്കരണത്തിന് വേണ്ടി: സിപിഎം കമ്പ്യൂട്ടർവത്ക്കരണത്തെ എതിർത്തുവെന്ന് നുണ പറയുന്നവർ വായിച്ചറിയാൻ
തുറവൂർ താലൂക്ക് ആശുപത്രിയിൽ ട്രൂനാറ്റ് മെഷീന്റെ സേഫ്റ്റി കാബിനറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട പരാതി അപമാനകരമെന്ന് സിഐടിയു; യൂണിയൻ നേതാവിനെ സസ്‌പെന്റ് ചെയ്ത് സിഐടിയു; ഉത്തരവാദിത്തം തൊഴിലാളികൾ കാണിച്ചില്ലെന്ന് സിഐടിയു ആലപ്പുഴ ജില്ലാ കമ്മറ്റിയും
കടയിൽ സാധനങ്ങൾ ഇറക്കിയതിന് നോക്കുകൂലി; തർക്കം മൂത്തതോടെ ജീവനക്കാരുമായി കയ്യാങ്കളി; ലോഡ് ഇറക്കുന്നതും തടസ്സപ്പെടുത്തി; പയ്യന്നൂർ മാതമംഗലത്ത് സിഐടിയുക്കാർ നാല് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 12 പേർക്കെതിരെ കേസ്
കണ്ണൂരിൽ തെരുവിലെ കളി രാഷ്ട്രീയമാകുന്നു; ഒഴിപ്പിക്കാൻ ശ്രമിച്ച കോർപറേഷനെതിരെ പ്രതിഷേധിച്ചു തെരുവോര കച്ചവടക്കാർ ഐ.എൻ.ടി.യു.സി വിട്ട് സിഐ.ടി.യുവിൽ ചേർന്നു; പ്രവർത്തകരെ സ്വാഗതം ചെയ്തു എം വി ജയരാജൻ
ഒരു കച്ചവട സ്ഥാപനം കൂടി പൂട്ടിച്ചു... ഇടതു തൊഴിലാളി യൂണിയനുകൾക്ക് സമാധാനമായി! കണ്ണൂർ മാതമംഗലത്ത എസ് ആർ ഹാർഡ് വെയർ അടച്ചുപൂട്ടിയത് സ്വന്തം ജീവനക്കാരെ കൊണ്ട് കയറ്റിറക്കു നടത്താൻ ഹൈക്കോടതി വിധിയുണ്ടായിട്ടും ഉടക്കുമായി സിഐടിയുക്കാർ എത്തിയതോടെ; പെരുവഴിയിലായത് സ്ഥാപനത്തിലെ തൊഴിലാളികളും
മാടായിയിലെ ശ്രീ പോർക്കലി സ്റ്റീൽസിൽ വീണ്ടും യൂണിയൻ പ്രശ്‌നം; ലോഡ് കയറ്റുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ; തടഞ്ഞ തൊഴിലാളികളെ അറസ്റ്റു ചെയ്തു നീക്കി പൊലീസ്; മധ്യസ്ഥ ചർച്ചകളിലും തീരുമാനമാകാതെ മാടായിയിലെ തർക്കം   
കോട്ടയത്തെ ബസുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം  തീർക്കാൻ നാളെ യോഗം; പ്രശ്‌നം അന്വേഷിക്കാൻ അഡീഷണൽ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി; മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ബസിന് മുന്നിലെ കൊടികുത്തി സമരം സിഐടിയു പിൻവലിച്ചു